വിവാഹത്തിന് പിറ്റേദിവസം തന്നെ കറങ്ങാൻ ഇറങ്ങി നടി ഷംന കാസിം ഭർത്താവും . | Actress Shamna Kasim And Husband

വിവാഹ വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുവരെ വിശേഷങ്ങൾ പറഞ്ഞു തീരാൻ ആരാധകർക്ക് സാധിച്ചിട്ടില്ല അത്രയേറെ ആർഭാടകരവും വിശേഷവും നിറഞ്ഞതായിരുന്നു ഇവരുടെ ആഘോഷം വലിയൊരു തകർപ്പൻ ആഘോഷത്തോടെ ആയിരുന്നു ദുബായിൽ വച്ച് ഈ ചടങ്ങുകൾ എല്ലാം നടന്നത്. ഷംനയുടെ വിവാഹം എല്ലാവരും കൂടി ആഘോഷമാക്കി തന്നെ പറയാം കഴിഞ്ഞ ദിവസം നടന്ന ഷംനാസമിന്റെ വിവാഹം വലിയ ആർഭാടകരും തന്നെയായിരുന്നു. വിവാഹത്തിന് നിരവധി കൂട്ടുകാരും ബന്ധുക്കളും ഷാനുവിന്റെയും ഷംനേരിതമായി പങ്കെടുത്തിരുന്നു.

   

സിനിമ മേഖലയിൽ വന്ന അധികമാരും വരാത്ത തന്നെ വലിയ ചർച്ചയായി മാറിയിരുന്നു ഏറ്റവും അടുത്ത സുഹൃത്തായ മീര മാത്രമാണ് മലയാള സിനിമ മേഖലയിൽനിന്ന് ഷംനയെ വിവാഹത്തിന് ആശിർവദിക്കാൻ എത്തിയത്. ബാക്കി കൂട്ടുകാരൊക്കെ എവിടെയെന്ന് ആരാധകർ തന്നെ നിരവധി ചോദിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വയറിലാവുകയാണ് ഷംനയുടെ പുതിയ വിശേഷം.

ആരാധകരെ എല്ലാവരും ഏറ്റെടുക്കുന്ന പുത്തൻ വിശേഷമാണ് താരം വിവാഹിത പിറ്റേദിവസം കറങ്ങാൻ ഇറങ്ങിയത്. ദുബായിൽ ഇപ്പോൾ കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ് താരവും താരത്തിന്റെ ഭർത്താവും വിവാഹത്തിന്റെ ക്ഷീണം മാറുന്നതിനു മുൻപ് തന്നെ ഷംന കാസിം പുറത്തിറങ്ങിയതിന്റെ സന്തോഷമാണ് ആരാധകർക്ക് കല്യാണത്തിന്റെ ക്ഷീണം മുഖത്ത് ഉണ്ടെന്നും ഒരുപാട് സമയമെടുത്ത് നല്ലപോലെ ആഘോഷിച്ച വിവാഹമല്ലേ.

എന്നും കുറച്ചുകൂടി റസ്റ്റ് എടുക്കാമായിരുന്നല്ലോ എന്നൊക്കെ ആരാധകർ കമന്റ് ചെയ്തിരുന്നു. വിവാഹ പിറ്റേ ദുബായ് കറങ്ങാൻ ഭാര്യയും ഭർത്താവും കൂടി ഇറങ്ങിയോ എന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്. ഫോണിലേക്കാണ് ഷംന എത്തിയിരുന്നത് കഴിഞ്ഞ ദിവസം തന്നെ എത്തി കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.