ദിൽറോബ് ഫാൻസ് ഈ വാർത്ത അറിഞ്ഞു ഞെട്ടിയിരിക്കുന്നു..
മലയാളികൾ കാത്തിരുന്ന ആ സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദിൽഷാ പുറത്ത് നടന്ന എല്ലാ കാര്യങ്ങളും അറിഞ്ഞു. റോബിൻ ദിൽഷ ജയിക്കാനായി തൻറെ ആരാധകരോട് പറഞ്ഞു എന്നും. റോബിൻ ഫാൻസ് തന്നെയാണ് ദിൽഷക്ക് കൂടുതൽ വോട്ട് ചെയ്തതെന്നും കൂടാതെ റോബിൻ ദിൽഷ എന്നിവർ ഒരുമിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ കാത്തിരിക്കുന്നു എന്നും, തനിക്കുവേണ്ടി പുറത്ത് ഇത്രയും എഫർട്ട്. എടുത്ത റോബിന് സ്നേഹം ദിൽഷ കാണാതെ പോയില്ല. അതേ ദിൽഷ ഒടുവിൽ വീട്ടുകാരോട യെസ് പറഞ്ഞു എന്ന … Read more