എത്ര പഴകിയ സന്ധിവേദനയും യൂറിക്കാസിഡ് രോഗം വളരെ വേഗത്തിൽ ഇല്ലാതാക്കാം.
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ടആരോഗ്യപ്രശ്നം ആയിരിക്കും സന്ധിവേദന എന്നത് സന്ധിവേദനകൾ ഇല്ലാതാക്കുന്നതിനെ പലരും ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് എന്നാൽ യഥാർത്ഥത്തിൽ സന്ധിവേദന ഉണ്ടാകുന്നതിന് കാരണം മനസ്സിലാക്കി ഇപ്പോഴും പരിഹാരം കണ്ടെത്തുന്നതായിരിക്കും കൂടുതൽ നല്ലത്. സാധാരണയായി സന്ധിവേദന ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം ചിലപ്പോൾ യൂറിക്കാസിഡ് ആയിരിക്കും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ. വിഘടിച്ചുണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. യൂറിക് ആസിഡ് തോന്നുന്ന നമ്മുടെ … Read more