മലയാള സിനിമയുടെ അമ്മയായ നടി കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ..
മലയാള സിനിമയുടെ അമ്മ എന്ത് കവിയൂർ പൊന്നമ്മ തന്നെയാണ് നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നടിയപ്പോൾ കുറച്ചുകാലമായി സിനിമകളിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ്. വാർദ്ധക്യ സഹജമായ ക്ഷീണവും അവശതയും മാത്രമല്ല കോവിഡ് കാലം കൂടി കണക്കിലെടുത്താണ് നടി ഇപ്പോൾ വീടിനുള്ളിലേക്ക് തന്നെ ഒതുങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ നടിയുടെ ഒരു ചിത്രം പുറത്തു വന്നിരിക്കുകയാണ്. നടി ഊർമ്മിള ഉണ്ണി ഒരുപാട് നാളുകൾക്കു. ശേഷം കവിയൂർ പൊന്നമ്മയെ നേരിൽ കണ്ട സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ പങ്കു വെച്ചത്തിലൂടെയാണ് മലയാളികളും … Read more