അഭയ സ്വപ്നം യാഥാർത്ഥ്യമാക്കി, മധുരപ്രതികാരം..
ഒരു ഗായിക എന്നതിലുപരി സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ലിവിങ് ടുഗെതർ പങ്കാളി എന്ന നിലയിലാണ് അഭയാഹിരാൻമായി മലയാളികൾക്ക് കൂടുതൽ സുപരിചിതമായത്. ഭാര്യയും രണ്ട് ആൺമക്കളെയും ഉപേക്ഷിച്ച അഭയിക്കൊപ്പം ഗോപി സുന്ദർ ജീവിച്ചത് പത്ത് വർഷമാണ്. അതിനുശേഷം ഗോപി സുന്ദർ മറ്റൊരു ജീവിതം കണ്ടുപിടിച്ചുവെങ്കിലും അഭയ അവരുടെ കരിയർ കെട്ടിപ്പടുക്കുകയായിരുന്നു. ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. അത് കണ്ടു ഉടനെ ആരാധകർക്ക് വലിയ സന്തോഷമായി എന്ന് തന്നെ പറയാം.അഭയ ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ് … Read more