ഈ മൂന്നു വയസ്സുകാരിയുടെ പാട്ട് കേട്ട് സോഷ്യൽ മീഡിയയിൽ സന്തോഷിക്കാത്തവർ കുറവായിരിക്കും..

ഇന്ന് മോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റിനിർത്തി പാട്ടുപാടി കയ്യടി നേടിയ മൂന്നു വയസ്സുകാരി. മാധവ് ആദ്യം പാടുന്നതും എന്നാൽ തന്റെ പാടാൻ അനുവദിക്കണമെന്ന് പറഞ്ഞു അച്ഛനെ പുറകിലോട്ട് തള്ളിനീക്കിയ വേദിയെ വീഡിയോയിൽ കാണാം. അതിമനോഹരമായി പാടിയ വേദിയെ നിറഞ്ഞ. എത്ര ക്യൂട്ടായി പാടിയ വേദ മോൾക്ക് ഒരായിരം ലൈക്ക്.

മകളുടെ പുറകിൽ നിന്നുകൊണ്ട് മാധ സപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്നു വയസ്സുകാരുടെ പാട്ട് കേട്ടപ്പോൾ ഒത്തിരി ആളുകൾ വളരെയധികം സന്തോഷത്തോടെ കയ്യടിക്കുകയാണ് ചെയ്തു പൊന്നുമോള് അത്രയ്ക്കും നന്നായി പാടി എന്നും അതുപോലെതന്നെ ധാരാളം അനുഗ്രഹങ്ങളും ആശംസകളും ആ കുഞ്ഞിനെ നേർന്നുകൊണ്ട് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് . അച്ഛനും മാധവന്റെ ഒപ്പം വേദിയിൽ വന്ന കുട്ടിയും തനിയെ പാടണം എന്ന വാശി.

പിടിക്കുകയായിരുന്നു എന്നാൽ ആ വാശി എല്ലാവർക്കും വളരെയധികം സന്തോഷം പകരുകയാണ് ചെയ്തത് കാരണം അത്രയ്ക്കും മനോഹരമായാണ് കുട്ടി പാട്ടുപാടിയിരിക്കുന്നത്. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ഇത്രയും മനോഹരമായ പാട്ട് പാടുകയാണെങ്കിൽ വലിയ കുട്ടിയാകുമ്പോൾ നല്ല രീതിയിൽ പാട്ട് പാടുമെന്നും നല്ലൊരു കാഴ്ചയായി മാറും എന്നും ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട്.

ഭാവിയിൽ നല്ല പാട്ടുകാരിയായി മാറണമെന്നും നല്ല അതിനുള്ള നല്ല കഴിവുണ്ടെന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. ഈ മകളുടെ പാട്ട് പാടുന്നതിനൊപ്പം അച്ഛൻ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ കുഞ്ഞു ഭാവിയിൽ നല്ല ഒരു ഭാഗ്യയായി മാറും എന്നും വളരെയധികം സന്തോഷമുണ്ട് എന്നും ഒത്തിരി ആളുകൾ പറയുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.