നടി നവ്യയുടെ ചിത്രങ്ങൾ വൈറലാകുന്നു ഒത്തിരി ചോദ്യങ്ങളും..

ബാലാമണിയായി മലയാളികൾക്കിടയിൽ കടന്നുവന്ന പിന്നീട് കരുത്തറ്റ കഥാപാത്രങ്ങളിലൂടെ തന്റെ പേരുറച്ച് നടിയാണ് നവ്യ നായർ. വിവാഹം കഴിഞ്ഞ വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിലും വൻ വരവേൽപ്പാണ് മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട നടിക്ക് നൽകിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നിൽക്കുന്ന താരമിപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. താരം മകനോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി എത്തിയ ചിത്രങ്ങൾ ആണിത്.

ഒരു നോർത്ത് ഇന്ത്യക്കാരിയെ പോലെ വേഷം ധരിച്ച് സുന്ദരിയായ എത്തിക്കൊപ്പം ഷർട്ട് ഒക്കെ ഇൻസേർട്ട് ചെയ്ത കുട്ടപ്പനായി നിൽക്കുകയാണ് മകൻ സായി കുട്ടനും. അതുകൊണ്ടുതന്നെ ഇരുവരും മുംബൈയിൽ അവധിക്കാല ആഘോഷത്തിൽ ആണെന്ന് സൂചനയാണ് ആദ്യ ചിത്രങ്ങളിൽ നിന്നും ലഭിച്ചത്. നവര ഭർത്താവ് സന്തോഷ് മുംബൈയിൽ ബിസിനസ് ചെയ്യുകയാണ്. തിരക്കുള്ള ആളായതിനാൽ തന്നെ വല്ലപ്പോഴും വിശേഷദിവസങ്ങളിൽ മാത്രമേ നാട്ടിലേക്ക്.

എത്താറുള്ളൂ. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ആരാധകർ കണ്ടിട്ട് കാലമേറെയായി. ഇപ്പോൾ മകനോടൊപ്പം ഉള്ള ചിത്രങ്ങളാണ് നബിയെ കൂടുതലും പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മകൻ ഒപ്പമുള്ള നവയുടെ ചിത്രങ്ങളും താജ് റസ്റ്റോറിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കണ്ടപ്പോൾ സ്ഥലം മുംബൈ തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുകയായിരുന്നു.

പക്ഷേ തങ്ങൾ കൊച്ചിയിലെ താജ് ഹോട്ടലിൽ ആണെന്ന് നവ്യ പിന്നാലെ അറിയിച്ചു. എങ്കിലും എവിടെ സന്തോഷേട്ടൻ എന്നുള്ള ചോദ്യം തന്നെ ആരാധകർ ചോദിക്കുന്നുണ്ട്. എപ്പോഴും മകന്റെ ഒപ്പം ഉള്ള ചിത്രങ്ങളാണ് നവ്യ കൂടുതലും പങ്കുവയ്ക്കാറുള്ളത് അപ്പോഴൊക്കെ ഭർത്താവിനെ കുറിച്ച് ആരാധകർ ചോദിക്കാറുണ്ട്. ഈ ചിത്രത്തിനും താഴെ കമന്റ് ആയി ആരാധകർ ഇതുതന്നെയാണ് ചോദിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.