മലയാള സിനിമയിലെ അമ്മ നടിയായ കവിയൂർ പൊന്നമ്മയുടെ ഈ വാക്കുകൾ ആരെയും ഒന്നു ഞെട്ടിക്കും.

മലയാള സിനിമയുടെ അമ്മ എന്നത് കവിയൂർ പൊന്നമ്മ തന്നെയാണ് നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ നടിയാണ് കവിയൂർ പൊന്നമ്മ. എന്നാൽ ഇപ്പോൾ വാർത്തയ്ക്ക് സഹജമായ ക്ഷീണങ്ങളാൽ കവിയൂർ പൊന്നുമ്മ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഇപ്പോഴത്തെ തന്റെ സഹോദരിയും നടിയുമായി കവിയൂർ രേണുകയുടെ മരണത്തെക്കുറിച്ച് ഉണ്ടായ വേദനയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ നെഞ്ചുപൊളിക്കുന്നത്. പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.

ഒരു അസുഖവും ഉണ്ടായിരുന്നില്ല എന്തായിരുന്നു എന്ന് അറിയില്ല എല്ലായിടത്തും ചെക്കപ്പ് ഒക്കെ നടത്തിയിരുന്നു. അതൊന്നും ശരിയാവാഞ്ഞിട്ടാണെന്നും വിചാരിച്ച് അമൃത ആശുപത്രിയിൽ കൊണ്ടുപോയി രണ്ടാഴ്ച കാലത്തോളം പരിശോധനകളെല്ലാം നടത്തി. ഇനി ചെയ്യാൻ ഒന്നും ഉണ്ടായിരുന്നില്ല എല്ലാ ചെക്കപ്പുകളും ചെയ്തിട്ടും അസുഖം ഒന്നും ഉള്ളതായി കണ്ടെത്തിയിട്ടും ഇല്ല പക്ഷേ പുള്ളിക്കാരി ആഹാരം കഴിക്കില്ലായിരുന്നു. നാലുമാസം ഒക്കെയായ ആഹാരം കഴിക്കാതിരുന്നിട്ട് എന്തിനാണ്.

അങ്ങനെ ചെയ്തതെന്നും ഞങ്ങൾക്കറിയില്ല ഇത് രണ്ടുമാസം കഴിഞ്ഞിട്ടാണ് ഞങ്ങൾ അറിഞ്ഞത്. എങ്ങോട്ട് പറഞ്ഞിട്ടുമില്ല മരണസമയത്ത് ഞാൻ ഋഷിക ആയിരുന്നു അന്ന് വടക്കുന്നതിന്റെ ഷൂട്ട് നടക്കുകയായിരുന്നു. മരിക്കുന്നതിനു തലേദിന്റെ തലേന്ന് അവളെ കണ്ട് കുറേ ചീത്ത വിളിച്ചിട്ട് ഞാൻ പോയത് എനിക്ക് ആലോചിച്ചിട്ടായിരുന്നു വിഷമം അന്ന് ഞാൻ പോയിക്കഴിഞ്ഞ് അവൾ അത് പറഞ്ഞു കഴിഞ്ഞിരുന്നു എന്നും പറഞ്ഞു കേട്ടു.

എന്നെ ഒരുപാട് വഴക്ക് പറഞ്ഞു എന്റെ അടുത്ത് ഇരുന്നില്ല എന്നതൊക്കെ ആയിരുന്നു അവളുടെ സങ്കടങ്ങൾ ആയി പറഞ്ഞിരുന്നത്. ഞാനത് നല്ല ടെൻഷനിലായിരുന്നു. എന്തിനാണ് നീ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെയാണ് ഞാൻ അവളോട് ചോദിച്ചു ദേഷ്യപ്പെട്ടത്. അതാണ് അവൾക്ക് വിഷമമായതും അവളുടെ മകൾ നീതി എന്റെ കൂടെയാണ് ഇതായിരുന്നു കവിയൂർ അമ്മയുടെ വാക്കുകൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.