എന്റെ സ്കൂളിൽ ജീവിതത്തിലെ ഈ അനുഭവം മറക്കാൻ സാധിക്കില്ല.
എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ. വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്ത് പൂമരച്ചട്ടിൽ പോയ കഴിക്കാനിരിക്കുക. കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത്. പൂമരച്ചവട്ടിൽ പോയിരുന്നു കഴിക്കാൻ … Read more