വിവാഹം കഴിക്കാൻ നിശ്ചയിച്ച പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞപ്പോൾ താങ്ങായി വരൻ…

മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തുനിൽക്കുന്നു ഉണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ലേ ഇല്ല അതെന്താ രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ. നീ വണ്ടിയിൽ കയറ് മനു ലൈറ്റ് ആകും. അജയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? അങ്ങനെ ഒന്നുമില്ല ഒരുക്കങ്ങളൊക്കെ എവിടെ ഇനി 10 ദിവസങ്ങൾ അല്ലെ ഉള്ളു അത് കേട്ടതും രണ്ടുപേരും മുഖത്തോടു മുഖം നോക്കി.

പ്രശ്നമുണ്ടോ തുറന്നുപറയു അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അസുഖം മറ്റോ . അങ്ങനെയൊന്നുമില്ല മനു. മനു തന്റെ ഫോണെടുത്ത് ഡയൽ കൊണ്ട് പറഞ്ഞു. ഇവൾക്ക് ഇതെന്തുപറ്റി രണ്ടാഴ്ചയായി മൊബൈൽ സ്വിച്ച് ഓഫ്. കോളേജിന്ന് ഒരാഴ്ച സാഹിത്യ ശില്പശാലയിലും മറ്റു പോകുന്ന പറഞ്ഞിരുന്നു. റേഞ്ച് ഇല്ലാത്ത സ്ഥലമാണ് എന്ന് പറഞ്ഞിരുന്നു ഇതിപ്പോ രണ്ടാഴ്ച ആയല്ലോ. ചിലപ്പോൾ എന്നെ വട്ടു പിടിപ്പിക്കാൻ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് ആയിരിക്കും.

അവളുടെ കുടുംബത്തിൽ കൂടുന്നുണ്ട് എന്റെ കയ്യിൽ കിട്ടട്ടെ മനു ഓരോന്ന് ഓർത്തു. മൂന്നുമാസമായി ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടിയെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്ക് അതിശയമായി.വീട്ടിൽ എല്ലാവരും അവളെ കാണാൻ പോയ അന്ന് അമൃതയുടെ ഫോൺ നമ്പർ അയച്ചുതന്നത്.

എന്റെ ഫോട്ടോ അവളെ കാണിച്ചുകൊടുത്തിരുന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത്രേ എന്റെ ഫോട്ടോ കാണാത്തവരുടെ ഫോട്ടോ എനിക്കും കാണണ്ട എന്ന് പറഞ്ഞു. ഹഹ അങ്ങനെയാണെങ്കിൽ ആ ശബ്ദം ഒന്ന് കേട്ടു കളയാമെന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.