ചർമ്മപ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാക്കാൻ..
നിറം കുറവ് എന്നത് എന്ന് ഒട്ടുമിക്ക ആളുകളും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും ഇത് പരിഹരിക്കുന്നതിനും മാത്രമല്ല ചർമ്മത്തിനു എല്ലാത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ സുന്ദരി വസ്തുക്കൾ വിപണിയിൽ ലഭ്യമാകുന്നത് അതുപോലെ ബ്യൂട്ടിപാർലറുകളിൽ ഒത്തിരി പണം ചെലവ് ചെയ്യുന്ന ട്രീറ്റ്മെന്റുകളും. നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചരമഗാന്ധി നിലനിർത്തുന്നതിനും എപ്പോഴും … Read more