മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇതാ കിടിലൻ നാട്ടുവൈദ്യം…
മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് വളരെയധികംനേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് ഇന്ന് ഒത്തിരി ആളുകളിൽ മുടിയുടെ ആരോഗ്യ നശിക്കുന്നതിന് കാരണമാകുന്നുണ്ട് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുക്കുന്നവരാണ്. ഇത്തരത്തിൽ ചെയ്യുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നു.മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് … Read more