ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് സുന്ദരിയാകുന്നതിന്…

ശരീരത്തിൽ ഏറ്റവും കൂടുതൽ അഴുക്കു വന്ന അടിയുന്നത് മുഖത്താണ് കാറ്റും വെയിലും ഏൽക്കുകയും പൊടിയും ഈർപ്പവും എളുപ്പം വന്നടിയുകയും ചെയ്യുന്നതിനാൽ മുഖത്തിന്റെ ക്ലെൻസിങ് മുഖസൗന്ദര്യത്തിൽ പ്രധാനമാണ്. മുഖചർമ്മത്തിലെ കോശങ്ങളെവൃത്തിയാക്കി ഊർജ്ജസ്വലതയോടെ കൂടി നിലനിർത്തുന്നതിന്അതിനെ തുടിപ്പും നിറവും ഓജസും ലഭിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്.ആയുർവേദ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മൃതകോശങ്ങളെ നീക്കം ചെയ്ത്.

ചർമ്മത്തിന് നല്ല തിളക്കം ആരോഗ്യവും പകരുന്നതിനെ നല്ലതാണ്.പൗഡർ രൂപത്തിൽ ആയിരിക്കും മിക്ക ആയുർവേദ ഫേസ് പായ്ക്കുകളും ലഭ്യമാകുന്നത് നമുക്ക് വീട്ടിൽ വച്ച് ഇത്തരത്തിലുള്ള ആയുർവേദ ഫേസ് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ ഫേസ്ബുക്കുകൾ ഉപയോഗിക്കുമ്പോൾ വരണ്ട ചർമ്മം ഉള്ളവർപാലിലും തേനിലും ഫേസ് പായ്ക്കോൾ ഉപയോഗിക്കും അതുപോലെ സാധാരണ ചർമം ഉള്ളവരാണെങ്കിൽ വെള്ളത്തിൽ ചാലിച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

അതുപോലെ എണ്ണമയം ഉള്ളവർ പനിനീരിൽ ചാലിച്ച് പുരട്ടവും ചെയ്യുന്നതാണ് കൂടുതൽ നല്ലത്. നനഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഫേസ് പായ് ചേരുവകൾ നമ്മുടെ ചർമ്മത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് അധികം സമയം മുഖത്ത് വയ്ക്കണമെന്ന് നിർബന്ധമില്ല. ഈർപ്പം ഉണങ്ങുന്ന അവസ്ഥയിൽ കഴുകി കളയുന്നതാണ് കൂടുതലും നല്ലത്.ഫേസ്ബുക്കുകൾ ഉപയോഗിച്ചതിനു ശേഷം മറ്റു ചർമ്മസംരക്ഷണ ക്രീമുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഫലം.

ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.ആയുർവേദ മറ്റ് ക്രീമുകളിൽ നിന്ന് വ്യത്യസ്തമായ രാത്രി പുരട്ടി കിടക്കുന്നത് വളരെയധികം ഉചിതമാണ്.ശരീരത്തെ മുഖത്തും ഉപയോഗിക്കാവുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടി കിടക്കുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നതിന് സാധിക്കും. മുഖക്കുരു വരുന്ന കാലം മുതൽ ഫേസ് പാക്കുക ഉപയോഗിക്കുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.