സാധാരണക്കാരുടെ പഴമായ ഏത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ച് വിലക്കുറവ് സീസണിലും ലഭ്യമാകുന്നു ആണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങൾ ആണ്. നേന്ത്രപ്പഴം ഞാലിപ്പൂവൻ റോബസ്റ്റ പാളയംകോടൻ ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ.

   

നിൽക്കുന്നതും ഏത്തപ്പഴം ആണ്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമാണ് ബികോം വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പ് സത്തും നാലിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്.അതിനെ തന്നെ ഉയർന്ന ഊർജ്ജം പ്രദാനം ചെയ്യുന്ന പഴമാണ് നേന്ത്രപ്പഴം. രണ്ടു പഴം ഒന്നരമണിക്കൂർ നേരം ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുന്നു എന്ന് ഗവേഷകർ കണ്ടെത്തുകയും.

കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ പഴം ഇത്രമാത്രം കഴിക്കുന്നത് വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്ന് പഞ്ചസാരകൾ ആണ് ഉള്ളത്. സുക്രോസ് ഗ്ലൂക്കോസ് സെറ്റോസ്സ് ഉയർന്ന ഗാലറിയുള്ള ഒരു പഴം ആയതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്.

എന്നാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത് കാരണം ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാക്കുന്നു. എന്നാൽ തന്നെയും പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു കാണാത്ത പ്രമേഹ രോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉപയോഗിക്കുന്നതിൽ തെറ്റില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *