മുടിയുടെ ആരോഗ്യം ഇരട്ടിയാക്കാൻ ഇതാ കിടിലൻ മാർഗ്ഗം…

ഇന്ന് തലമുടിയുടെ കാര്യത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ദിനംപ്രതി എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്നത് മുടിവളർച്ച ഇരട്ടിയാക്കുന്നതിനും അതുപോലെ മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും വേണ്ടി അതായത് അകാലനര താരൻ മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന പെൻഷല്യം അതുപോലെതന്നെ നെറ്റ് കയറുന്ന അവസ്ഥ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും.

ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. മുടിയുടെ സംരക്ഷണത്തിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിവർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരാടമായി തീരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ മുടിയുടെ സംരക്ഷണത്തിന് എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ ഉചിതമായിട്ട് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരായിരുന്നു അതുകൊണ്ടുതന്നെ അവരുടെ മുടിയിൽ ഉണ്ടാകും.

എന്ന പ്രശ്നങ്ങൾ വളരെയധികം കുറവ് തന്നെയാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മുടിയിൽ ഉപയോഗിക്കുന്ന വിപണി ലഭ്യമാകുന്ന അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗവും മുടിയെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമായിത്തീരുന്നുണ്ട്. അതുകൊണ്ടുതന്നെ മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.