ഈ പാമ്പിന്റെ പ്രതികാരം കഥ ആരെയും ഞെട്ടിക്കും

പാമ്പിനെ പ്രതികാരത്തിന് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. നോവിച്ചു വിട്ടാൽ എവിടെ പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥയാണെന്ന് തെളിയിക്കും വിധമാണ് ഇപ്പോൾ ഉത്തർപ്രദേശ് നിന്നുമെത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നത് ഇടയിൽ അറിയാതെയാണ് ഒരു പാമ്പിനെ വാലിന്റെ അറ്റത്ത് കൂടി ബൈക്കിനെ ചക്രങ്ങൾ കയറി ഇറങ്ങിയത്. അത് ബൈക്ക് യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു.

   

തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റി അവനെ വെറുതെ വിടാൻ പാമ്പും ഒരുക്കമായിരുന്നില്ല. തുടർന്ന് അപൂർവ്വ സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യംവഹിച്ചത്. ഗുഡ് പച്ചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിനെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്നെ വേദനിപ്പിച്ച അവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻപാമ്പ് തയ്യാറല്ലായിരുന്നു .

ഗുഡി ബൈക്കിൽ പിന്നാലെ പാമ്പ് പറഞ്ഞത് ഏകദേശം രണ്ടു കിലോമീറ്റർ ആണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു ഭയപ്പെട്ട ഗുഡ് ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിൽ കയറി ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി എങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് വിരിച്ച് അതിൽ തന്നെ ഇരുന്നു.

ബൈക്കിന് സമീപത്തെത്തി വരെ ചീറ്റി ഓടിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും മാറാതിരുന്നാൽ പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലു പെറുക്കി എറിയുകയായിരുന്നു. ഇതോടെയാണു പാമ്പ് മെല്ലെ ഇഴഞ്ഞു മാറിയത്. പാമ്പ് അവിടെ നിന്ന് പോയപ്പോൾ മാത്രമാണ് കൂടെ നിന്ന് ആളുകൾക്കും ആശ്വാസമായത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *