ഈ 14 വയസ്സുകാരന്റെ പ്രവർത്തി ദൈവത്തിന്റെ കയ്യൊപ്പ് തന്നെയാണ്..

പലർക്കും ഇന്ന് ലോകത്തിലുള്ള ഒരു പ്രധാനപ്പെട്ട സംശയമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നത് അത് ഓരോരുത്തരുടെയും വിശ്വാസം എന്നതാണ് നമുക്ക് പറയാൻ സാധിക്കുക. നമ്മളെല്ലാവരും വിശ്വസിക്കുന്നത് ദൈവം ഉണ്ട് എന്ന് തന്നെയായിരിക്കും ദൈവം മനുഷ്യരുടെ രൂപത്തിൽ ആയിരിക്കും ചിലപ്പോൾ നമ്മുടെ പ്രവർത്തിക്കുക എന്നത്. നമ്മൾ മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന കാര്യങ്ങളിൽ വളരെയധികംതാല്പര്യമുള്ളവർ ആയിരിക്കണം അങ്ങനെയുള്ളവരിൽ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

   

എന്നാണ് ഒത്തിരി ആളുകൾ പറയുന്നത്.ഓരോരുത്തരുടെയും ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് ദൈവത്തിന്റെ മുൻകൂട്ടി അറിയാൻ സാധിക്കും അതിനുവേണ്ട പരിഹാരങ്ങളും മറ്റും സ്വീകരിക്കുന്നതിനും ദൈവം ചിലപ്പോൾ നിയോഗങ്ങൾ നമ്മളിൽ നിറച്ചിട്ടുണ്ട് ആയിരിക്കും അത്തരത്തിൽ വളരെയധികം പ്രശംസ നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത് കാരണം ഒരു10 വയസ്സുകാരന്റെ അടുത്ത് ഈ തീരുമാനത്തിന് എപ്പോഴും ദൈവത്തിന്റെ കൈപ്പ് എന്ന് തന്നെ പറയാൻ സാധിക്കുന്ന ഒന്നുതന്നെയായിരിക്കും.

എന്താണ് സംഭവം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.പ്രായോഗം തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ല എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ്. ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തിനെ പോലെ പ്രവർത്തിക്കും എന്നതും രണ്ടു വയസ്സുള്ള ഒരു കുഞ്ഞ് കുഴൽ കിണറിലേക്ക് വീണിരിക്കുകയാണ് അതിനെ രക്ഷിക്കണം അവിടെയുള്ള ഈ രക്ഷാപ്രവർത്തകരെ സഹായിക്കുന്നില്ല ഏകമായി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത്.

അതിലേക്കു ഇറങ്ങി കുഞ്ഞിനെ എടുക്കുക കുഴൽ കിണറിലേക്ക് ഇറങ്ങണം എന്നുണ്ടെങ്കിൽ അതുപോലെ കുഞ്ഞു കുട്ടികൾക്ക് മാത്രമേ സാധിക്കും. അപ്പോ അതിനനുസരിച്ച് ധൈര്യവും വേണം എങ്ങനെ സാധിക്കാനാണ് കുഞ്ഞു കുട്ടികൾ പൊതുവേ ഈ കാര്യത്തിനോടൊക്കെ പേടിയുള്ളവരാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *