ഡോക്ടർ റോബിൻ റിയാസ് എന്നിവരുടെ പിണക്കം തീർന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ..

ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം ജനശ്രദ്ധ ആകർഷിച്ച ടിവി പ്രോഗ്രാം തന്നെയായിരുന്നു . ഇതുവരെയുണ്ടായിരുന്ന ബിഗ് ബോസുകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും അതുപോലെ തന്നെ പിന്തുണ ലഭിക്കുകയും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടതുമായ ഒരു ടിവി. ബിഗ് ബോസിൽ നിന്നും പുറത്തായ ഓരോ മത്സരാർത്ഥികൾക്കും.

സോഷ്യൽ മീഡിയയിലൂടെ വളരെയധികം ഫാൻ ഫോളോവേഴ്സും അതുപോലെ ആർമികളും രൂപപ്പെട്ടു എന്നത് വളരെയധികം പെടുത്തുന്ന ഒരു കാര്യമായിരുന്നു.റോബിനെ പോലെ തന്നെബിഗ് ബോസിൽ കണ്ടൻ ക്രിയേറ്റർ ആയിരുന്നു റിയാസ്. റോബിനെ ടാർഗറ്റ് ചെയ്തുകൊണ്ട് അകത്തു കയറി റോബിനെ പുറത്താക്കിക്കൊണ്ട് വളരെയധികം ഹേറ്റേഴ്സ് പുറത്ത് ഉണ്ടാക്കിയിരുന്നു. എന്നാൽ ഫിനാലെ അടുത്ത് പുറത്തായവർ റീ എൻട്രി ചെയ്തപ്പോൾ എല്ലാ പ്രശ്നങ്ങളും.

റോബിനും റിയാസും എല്ലാ പ്രശ്നങ്ങളും ഉണ്ടായി പറഞ്ഞ സൗഹൃദത്തിൽ ആവുകയുണ്ടായി. എന്നാൽ ദിൽഷയ്ക്ക് വേണ്ടി റോബിൻ വോട്ടു റിയാസ് മൂന്നാമതായി എന്നകാരണം കൊണ്ട് വീണ്ടും റിയാസ് റൂബിനോട് ദേഷ്യവും പിണക്കവും കാണിച്ചിരുന്നു എന്നാൽ ഇപ്പോൾ റൂബിന്റെ സൗഹൃദം സുഹൃത്തുക്കൾ വഴി പുറത്ത് വരുന്നത് വാർത്ത എന്തെന്നാൽ റോബിൻ റിയാസിനെ ആദ്യം വിളിച്ചിരുന്നുവെന്നും.

എന്നാൽ റോബിനോട് സംസാരിക്കാൻ റിയാസ് താൽപര്യം കാണിച്ചിരുന്നില്ല എന്നും കഴിഞ്ഞ ദിവസം റോബിൻ വിളിച്ചു പിണക്കം മാറ്റി എന്നും ഇപ്പോൾ വാർത്തകൾ വരുന്നു ഇരുവരും തമ്മിൽ ഫോട്ടോ അല്ലെങ്കിൽ വീഡിയോ പുറത്ത് വരും എന്നാണ് അറിയാൻ സാധിച്ചത് എന്തായാലും ഇരുവരും തമ്മിൽ കാണുന്നതിന് ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്നും എന്നത് കമന്റുകളിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.