റോബിൻ രംഗത്ത് വന്നിരിക്കുന്നു, ദിൽഷക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു റോബിൻ..
സംഭവം റോബിനും കാര്യങ്ങൾ മനസ്സിലായി, ഇനി നന്മമരം ആയി നിന്നിട്ട് കാര്യമില്ല. കാരണം താൻ അങ്ങനെ ഇനി നിന്നാൽ പലരും തന്നെ മുൻനിർത്തി റിയാസിന് വിജയിപ്പിക്കുന്നതിനും ദിൽഷയെ ഡിഗ്രേഡ് ചെയ്യുന്നതിനും വീഡിയോ ഇട്ട് നാണംകെടുത്താൻ ശ്രമിക്കുമ്പോൾ അവർക്കുമുന്നിൽ എന്തിന് തോറ്റു കൊടുക്കണം എന്ന് തോന്നിക്കാണും. അതുകൊണ്ട് തന്നെ സ്നേഹിക്കുന്നവർ ദിൽഷക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ആദ്യം റോബിൻ പരസ്യമായി അർഹത ഉള്ളവർ വിജയിക്കട്ടെ ഞാൻ ആർക്കും വോട്ട് ചെയ്യാൻ പറയുകയില്ല എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ … Read more