നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ് അത് നടൻ ആയാലും ആരാധകൻ ആയാലും..

മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പന്തലിൽ പ്രവേശിപ്പിച്ച അതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 9ന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിലെ അടുത്തുവരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടിയിരുന്നു.

പടന്നക്കാട് എത്തിയപ്പോൾ ഗേറ്റ് തുറന്നു കൊടുക്കാൻ സുരക്ഷാ ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്ത് കാരണത്താലാണ് മോഹൻലാലിൻറെ കാർ മാത്രം അവിടെ പ്രവേശിപ്പിച്ചത് ഒന്ന് വ്യക്തമാക്കണം എന്നാണ് അഡ്മിനിസ്ട്രേറ്റർ നൽകിയ നോട്ടീസിലെ ആവശ്യപ്പെട്ടു. രണ്ടു മെംബർമാർ അടക്കം മൂന്ന് ഭരണസമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഗെയ്റ്റ് തുറന്നു കൊടുത്തു എന്നാണ് ജീവനക്കാരുടെ വിശദീകരണം. സാധാരണ പോലീസ് വാഹനങ്ങൾക്ക് എത്തുന്നിടത്ത് ആണ് താരം വന്ന വാഹനം എത്തിയത്.

ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ മുൻ അഡ്മിനിസ്ട്രേറ്റര് രണ്ട് സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14 വിഷുവിനെ വിഷുക്കണി കാണാൻ നാലമ്പലത്തിൽ പ്രവേശിച്ച് അതുമായി ബന്ധപ്പെട്ടവരുടെ അഡ്മിനിസ്ട്രേറ്ററുടെ കത്തിൻറെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിൽ ആണ് കോടതിയുടെ ഉത്തരവ്. ക്ഷേത്രപ്രവേശനമായി ബന്ധപ്പെട്ട ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും.

മാനേജിംഗ് കമ്മിറ്റി അംഗം ഓഫ് അഡ്മിനിസ്ട്രേറ്റർഓ മുൻ ദേവസ്വം ഉദ്യോഗസ്ഥരോ ഏതെങ്കിലും ആരാധകനോ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ കോടതി മാനേജിങ് കമ്മിറ്റിയുടെ നിർദേശിച്ചു. ഇത്തരത്തിൽ ഒരു സംഭവം ഇപ്പോൾ വളരെയധികം കുറച്ച് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ആരാധകർക്കും അതുപോലെ തന്നെ മറ്റുള്ള മെമ്പേഴ്സും ഇതുപോലെയുള്ള അധികാരങ്ങൾ നൽകിയില്ല എന്നും കോടതി വ്യക്തമാക്കുന്നു .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.