റോബിൻ രംഗത്ത് വന്നിരിക്കുന്നു, ദിൽഷക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു റോബിൻ..

സംഭവം റോബിനും കാര്യങ്ങൾ മനസ്സിലായി, ഇനി നന്മമരം ആയി നിന്നിട്ട് കാര്യമില്ല. കാരണം താൻ അങ്ങനെ ഇനി നിന്നാൽ പലരും തന്നെ മുൻനിർത്തി റിയാസിന് വിജയിപ്പിക്കുന്നതിനും ദിൽഷയെ ഡിഗ്രേഡ് ചെയ്യുന്നതിനും വീഡിയോ ഇട്ട് നാണംകെടുത്താൻ ശ്രമിക്കുമ്പോൾ അവർക്കുമുന്നിൽ എന്തിന് തോറ്റു കൊടുക്കണം എന്ന് തോന്നിക്കാണും. അതുകൊണ്ട് തന്നെ സ്നേഹിക്കുന്നവർ ദിൽഷക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്.

ആദ്യം റോബിൻ പരസ്യമായി അർഹത ഉള്ളവർ വിജയിക്കട്ടെ ഞാൻ ആർക്കും വോട്ട് ചെയ്യാൻ പറയുകയില്ല എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ ഇത് മാറ്റി പറയുന്നതിനുള്ള കാരണം ജാസ്മിൻ നിമിഷ എന്നിവർ ദിൽഷയെ മോശമായി ചിത്രീകരിക്കുകയും റിയാസ് വെള്ള പൂശുകയും ചെയ്യുന്നത് കൊണ്ടാണ് ഉറപ്പിച്ചു പറയാം. റോബിനെ കൂടെ ലൈവ് വന്ന റോബിൻ ഇഷ്ടപ്പെടുന്ന ദിൽഷയെ ഡിക്ലറേഡ് ചെയ്യുമ്പോൾ ഇവരുടെ സ്നേഹം ഫെയ്ക്ക് ആണ്.

എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബിഗ് ബോസ് എന്ന ടിവി പ്രോഗ്രാം അവസാനഘട്ടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റോബിൻ ലൈവ് വന്നു പറഞ്ഞ കാര്യം എല്ലാവരെയും വളരെയധികം ഞെട്ടിച്ചു. റോബിൻ സിനിമയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു അർഹതയുള്ളവർ വിജയിക്കട്ടെ എന്ന് എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ റോബിൻ എല്ലാവരോടും ദിൽഷ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു അതാണ് കാണുന്നത്.

ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് ദിശയെ ഒരുപാട് ഡിഗ്രേഡ് ചെയ്ത സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോകൾ വരുന്നതാണ്. ഇത് ദിൽഷ ലഭിക്കുന്ന ജനപിന്തുണ ഇല്ലാതാകുമോ എന്ന് ചെറിയ ഭയം റോബിനെ തോന്നിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും റോബിൻ ഫാന്സിനോട് ദിൽഷ വോട്ട് അഭ്യർത്ഥിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..