പപ്പയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും..
നാട്ടിൻപുറങ്ങളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ എന്നത്. വ്യത്യസ്ത സ്ഥലങ്ങളിലെ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത് ഓമക്കായ കർമ്മസുകായ കപ്പളങ്ങ പപ്പയ്ക്ക് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു .പപ്പായെ ഒത്തിരി ആവശ്യ ഗുണങ്ങളുണ്ട് ഇതിൽ ധാരാളം വൈറ്റമിൻ സി പൊട്ടാസ്യം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്ന മാത്രമല്ല റുമറ്റോയിഡ് ആർത്രൈറ്റിസ് ഓസ്റ്റിയോ ആർത്രൈറ്റിസ് ആസ്ത്മ എന്നിവയ്ക്ക് വളരെയധികം പ്രയോജനകരമായ ഒരു ഔഷധി ഒറ്റമൂലി തന്നെയായിരിക്കും പപ്പായ എന്നത്. ഇത് തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങൾ സോറിയാസിസ് എന്നിവയ്ക്ക് പച്ചപപ്പായ ഒരു ഉത്തമ … Read more