ബിഗ് ബോസ് അവസാനിച്ച പുറത്തിറങ്ങിയ ധന്യയുടെ പ്രതികരണം ആരെയും ഞെട്ടിക്കും..
മലയാളി പ്രേക്ഷകരുടെ ഇഷ്ടം ഷോയായ ബിഗ് ബോസ് അവസാനിച്ചു. ഇന്നത്തെ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്ന ഒരു ടിവി പ്രോഗ്രാം തന്നെയായിരുന്നു ബിഗ്ബോസ് സീസൺ ഫോർ മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു ധന്യാമേരി വർഗീസ്. എന്നാൽ ബോസിന്റെ പല ദിക്കിലും പുറത്താക്കുമെന്നും പുറത്തായി എന്നൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത വന്നിരുന്നു. കൂടാതെ പുറത്തു പോകുമോ എന്ന ആശങ്കയും. തനിക്ക് അകത്ത് ഉണ്ടായിരുന്നു. മനസ്സിലാക്കാമായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ തന്നെ രണ്ടു സത്യങ്ങളാണ് മനസ്സിലാക്കിയത്. ഒന്ന് ഡോക്ടർ … Read more