മകളുടെ ഒപ്പം ഡാൻസ് ചെയ്യുന്ന ഈ നടനെ കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകും..
മലയാളികളുടെ ഇഷ്ടപ്പെട്ടനടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സുപരിചിതനായ ഒരു വ്യക്തിയാണ് ജോജോ ജോർജ്. തന്റെതായ ശൈലിയിലുള്ള സംസാരവും അതുപോലെ രീതിയിലുള്ള അഭിനയം തന്നെയാണ് താരത്തിനെ എന്നു പ്രത്യേകതയിലേക്ക് എത്തിക്കുന്നത്. ജോജു ജോർജ് വലിയൊരു ഫാമിലി മാൻ ആണെന്ന് പറയാം. അതിനു കാരണം അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ അമ്മയും മൂന്നും മക്കളെ കുറിച്ചും വാതോരാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. മക്കളെ കുറിച് ഒക്കെ വാചാലനാകുന്ന പല അഭിമുഖങ്ങളും നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്. മക്കളെ എങ്ങനെ വളർത്തണമെന്ന് നല്ല … Read more