മകളുടെ ഒപ്പം ഡാൻസ് ചെയ്യുന്ന ഈ നടനെ കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകും..

മലയാളികളുടെ ഇഷ്ടപ്പെട്ടനടൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സുപരിചിതനായ ഒരു വ്യക്തിയാണ് ജോജോ ജോർജ്. തന്റെതായ ശൈലിയിലുള്ള സംസാരവും അതുപോലെ രീതിയിലുള്ള അഭിനയം തന്നെയാണ് താരത്തിനെ എന്നു പ്രത്യേകതയിലേക്ക് എത്തിക്കുന്നത്. ജോജു ജോർജ് വലിയൊരു ഫാമിലി മാൻ ആണെന്ന് പറയാം. അതിനു കാരണം അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ അമ്മയും മൂന്നും മക്കളെ കുറിച്ചും വാതോരാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. മക്കളെ കുറിച് ഒക്കെ വാചാലനാകുന്ന പല അഭിമുഖങ്ങളും നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ട്.

മക്കളെ എങ്ങനെ വളർത്തണമെന്ന് നല്ല പാരന്റിങ്ങിന്റെ കാര്യം കൂടി നമ്മൾ ജോജുവിനെ കണ്ടു പഠിക്കണം എന്ന് വീണ്ടും തെളിയിക്കുകയാണ് ജോജു. മകളുമായി പാട്ടുപാടുന്നതും അങ്ങനെ ഉല്ലാസമയം ഒക്കെ ചിലവഴിക്കുന്നത് ആയിട്ടുള്ള വീഡിയോസ് ജോർജ് മുമ്പും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. ഈയിടയ്ക്ക് പുറത്തിറങ്ങിയ സൂപ്പർ ചിത്രമായ വിക്രത്തിലെ ഒരു അടിപൊളി ഗാനത്തിനൊപ്പം ചുവടെ വയ്ക്കുന്ന മകളും.

അതിനോടൊപ്പം ചുവടെ വയ്ക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ മാറുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് അപ്പ ജോജോ ജോർജ് ദമ്പതികൾക്കുള്ള. ഇതിലെ പെൺകുട്ടിയാണ് കലാകാരി എന്ന തികച്ചും വിളിക്കാവുന്ന പെൺകുട്ടി. അച്ഛന്റെ അതേ മകൾ എന്ന് തന്നെയാണ് ജോജുവിന്റെ മകളെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ജോജു നന്നായി തന്നെ മകളെ പ്രോത്സാഹിപ്പിക്കാനും ഉണ്ട് അദ്ദേഹത്തിന് കണ്ട് കഴിയുന്ന രീതിയിൽ ഒക്കെ തന്നെ പെൺകുട്ടിയെ കൊണ്ട് പാട്ടു പാടിപ്പിച്ചു സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. മുൻപ് അതിമനോഹരമായി പല ഗാനങ്ങളും അച്ഛനോടൊപ്പം മകൾ പാടിയ വീഡിയോസും സോഷ്യൽ മീഡിയയിൽ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.