അമ്മ അറിയാതെ സീരിയലിലെ അപർണ എന്ന നടിയുടെ ഈ ഫോട്ടോകൾ വൈറലാകുന്നു..
മകളുടെ അമ്മ പരമ്പരയിലെ തുമ്പിയായി പ്രേക്ഷകർ ഇടം നേടി ഇപ്പോൾ അമ്മയറിയാതെ എന്ന പരമ്പരയിലെ അപർണയായിട്ടുള്ള നടിയാണ് പാർവതി. പാറൂന് ഇരട്ട പേരിലാണ് ആരാധകർ ഇപ്പോൾ പാർവതിക്ക് സ്നേഹത്തോടെ വിളിക്കുന്നത്. അമ്മയറിയാതെ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാർവതിയുടെ അഭിനയം മികവിന് ആരാധകർ പുകഴ്ത്തുന്നത്. ഇപ്പോൾ ഇതാ വിവാഹ വേഷത്തിൽ പാർവതിയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സീരിയൽ നടിയുടെ വിവാഹം കഴിഞ്ഞു. എന്നാണ് ആരാധകർ സംശയിച്ചത് പച്ച സാരിയും ചുവന്ന ബ്ലൗസും ധരിച്ച് സുന്ദരിയായ പാർവതിയാണ് … Read more