പല്ലിലെ കറയും മഞ്ഞനിറവും എളുപ്പത്തിൽ നീക്കം ചെയ്യാം..

ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും പല്ലിലുണ്ടാകുന്ന മഞ്ഞനിറം കറകൾ എന്നിവ.ഇത് നമ്മുടെ വ്യക്തി ശുചിത്വത്തെ പോലും വളരെ നല്ല രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ആത്മവിശ്വാസം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് പലപ്പോഴും ഇത്തരം പ്രശ്നം നമ്മെ കൊണ്ടെത്തിക്കുന്നത്. പുഞ്ചിരിക്കുന്നതിന് സാധിക്കാത്ത സാഹചര്യങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നത് നമ്മുടെ.

ഇടയിൽ ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിന് കാരണം ആവുകയും ചെയ്യുന്നു. പല്ലിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മഞ്ഞ നിറം കറ എന്നിവ ഒത്തിരി കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. ശരിയായ രീതിയിൽ പല്ല് തേക്കാത്തതും അതുപോലെ തന്നെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിലും ഹോർമോൺ ചെയ്ഞ്ചസ് ഉള്ളവരിലും ഡിസൈൻസ് ഉപയോഗിക്കുന്നതും ഇത്തരത്തിൽ പല്ലിൽ മഞ്ഞനിറം ഒരു കാരണമാകുന്നു ഇത്തരത്തിലുള്ള മഞ്ഞനിറം എന്നിവ.

ഇല്ലാതാക്കുന്നതിനെ നമുക്ക് വീട്ടിൽ തന്നെ ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പല്ലിൽ ഉണ്ടാകുന്ന എത്ര കടുത്ത മഞ്ഞനിറവും നീക്കം ചെയ്യുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി എന്നത് മഞ്ഞൾപൊടി ഉപയോഗിക്കുന്നത് നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം കാറ എന്നിവ മാറുന്നതിനും പല്ലിനുണ്ടാകുന്ന അണുബാധകൾ എന്നിവ നീക്കം ചെയ്യുന്നതിനും.

മോണകൾക്ക് ആരോഗ്യം പകരുന്നതിനും ഇത് വളരെയധികം സഹായകരമാണ്. പല്ലിനുണ്ടാകുന്ന മഞ്ഞ നിറം ഇല്ലാതാക്കുന്നതിന് ഒരു നുള്ള് മഞ്ഞൾപ്പൊടി ഉപ്പ് നാരങ്ങാനീര് അല്പം സോഡാ എന്നിവ മിക്സ് ചെയ്ത് പള്ളിയിൽ പുരട്ടുന്നത് പല്ലിലുണ്ടാകുന്ന മഞ്ഞനിറവും കറകൾ നീക്കം ചെയ്ത് പല്ലിന് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..