അമ്മ അറിയാതെ സീരിയലിലെ അപർണ എന്ന നടിയുടെ ഈ ഫോട്ടോകൾ വൈറലാകുന്നു..

മകളുടെ അമ്മ പരമ്പരയിലെ തുമ്പിയായി പ്രേക്ഷകർ ഇടം നേടി ഇപ്പോൾ അമ്മയറിയാതെ എന്ന പരമ്പരയിലെ അപർണയായിട്ടുള്ള നടിയാണ് പാർവതി. പാറൂന് ഇരട്ട പേരിലാണ് ആരാധകർ ഇപ്പോൾ പാർവതിക്ക് സ്നേഹത്തോടെ വിളിക്കുന്നത്. അമ്മയറിയാതെ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാർവതിയുടെ അഭിനയം മികവിന് ആരാധകർ പുകഴ്ത്തുന്നത്. ഇപ്പോൾ ഇതാ വിവാഹ വേഷത്തിൽ പാർവതിയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സീരിയൽ നടിയുടെ വിവാഹം കഴിഞ്ഞു.

എന്നാണ് ആരാധകർ സംശയിച്ചത് പച്ച സാരിയും ചുവന്ന ബ്ലൗസും ധരിച്ച് സുന്ദരിയായ പാർവതിയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പട്ടുസാരിക്ക്ണങ്ങുന്ന ചുവന്ന പുട്ടുകുത്തി സരസ്തി മാലയും ജിമിക്കും ഭരിച്ചു നടന്നുവരുന്ന വീഡിയോ പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ഈ വേഷത്തിൽ പാർവതിക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് കാര്യം പറയാതെ വയ്യ പാർവതിയുടെ വേഷം കണ്ടാൽ കല്യാണ പെണ്ണാണോ എന്നുള്ള ചോദ്യങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്.

പാർവതിയുടെ കല്യാണക്കാര്യവും അതുതന്നെ നടക്കുമെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ എന്നാൽ മോഡലിങ്ങിന് വേണ്ടി എടുത്ത ഫോട്ടോഷൂട്ട് വീഡിയോ ആണ് എന്ന് ഒരു വിഭാഗം പറയുന്നു. അഭിനയം പോലെ തന്നെയും പാർട് ഇഷ്ടം മേഖലയാണോ മോഡലിങ്ങും പാർവതിയുടെ മോഡൽ ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

സോഷ്യൽ മീഡിയയിൽ പാർവതിക്ക് തന്നെ ഒരു പ്രത്യേക സാൻവിസ് ഉണ്ട് എന്ന് പറയണം.സ്നേഹ ജ്വാലകം മഞ്ഞുരുകും കാലം,കൃഷ്ണതുളസി തുടങ്ങിയ പരമ്പരകളിലൂടെ പാർവതി തന്നെ ഇഷ്ടം ഇപ്പോഴും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. കയ്യടക്കത്തോടെ ഭംഗിയോടെ തന്റെ കഥാപാത്രത്തിൽ പാർവതി അവതരിപ്പിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.