ഈ കുട്ടിയുടെയും പൂച്ചക്കുട്ടിയുടെയും പ്രവർത്തി വൈറലാകുന്നു.

ഒരു കൊച്ചുകുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ജനലിന്റെ കമ്പിയിൽ പിടിച്ചു കയറാൻ ശ്രമിക്കുന്ന രണ്ടു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു കുട്ടിയെ വീഡിയോയുടെ തുടക്കത്തിൽ കാണാം. തൊട്ടടുത്ത് തന്നെ പൂച്ചയുമുണ്ട്. കുട്ടി കമ്പിയിൽ വലിഞ്ഞു കയറിയാൽ താഴെ വീഴാനുള്ള സാധ്യതയുണ്ട് ഇത് കണ്ട് കുട്ടിയെ കമ്പിയിൽ പിടിച്ചു കയറാനുള്ള ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് പൂച്ച.

ജനലിന്റെ സൈഡിലേക്ക് ചാടിക്കയറി കുട്ടിയുടെ കൈ കമ്പിയിൽ നിന്നും തട്ടി മാറ്റാൻ ശ്രമിക്കുന്നുമുണ്ട് ഈ പൂച്ച. കുട്ടി വീണ്ടും ശ്രമം തുടരുകയാണ് ഇത് കണ്ട് ഭയന്ന് പൂച്ച വീണ്ടും കുട്ടിയുടെ കൈതട്ടി മാറ്റി കമ്പിയുടെ ഭാഗം മറിഞ്ഞു നിൽക്കാൻ ശ്രമിക്കുകയാണ്. പൂച്ചയുടെയും കുഞ്ഞിന്റെയും ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മൃഗങ്ങൾ പലപ്പോഴും വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്നവരും അതുപോലെ തന്നെ നമ്മുടെ ആപത്തുകളിൽ.

കൂടെ നിൽക്കുന്നവരും ആണ് നമ്മളെ ഒരിക്കലും നാല്പത്തുകളിലേക്ക് തള്ളി വിടുന്നതിനു അല്ലെങ്കിൽ ആപത്തുകൾ ഉണ്ടെങ്കിൽ നമ്മെ മാറ്റിനിർത്തുന്നതിനും എല്ലാ വളർത്ത മൃഗങ്ങളും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരാണ്. ചിലപ്പോൾ മനുഷ്യരേക്കാളും വിവേകം പൂച്ചയ്ക്കും ഉണ്ടാകുമെന്നും വളർത്തും മൃഗങ്ങൾക്കും ഉണ്ടാകും എന്ന് തോന്നി പോകുന്ന പല നിമിഷങ്ങളും.

നമുക്ക് സോഷ്യൽ മീഡിയയിലൂടെ തന്നെ കാണാൻ സാധിക്കുന്നതാണ്. വളർത്ത മൃഗങ്ങൾ അല്ലെങ്കിൽ വളരെയധികം സ്നേഹമുള്ളവരാണെന്നും അവയെ സ്നേഹം നൽകിയാൽ തിരികെ അവ ഇരട്ടിയായി അതിനുള്ള നന്ദി പ്രകടിപ്പിക്കും എന്നും ഉത്തരവാദികൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.