ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് നിറം വർദ്ധിപ്പിക്കാനും മുടികൊഴിച്ചിൽ തടയുന്നതിനും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ..

ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയായിരിക്കും. എന്നാൽ നമ്മുടെ സംസ്കാരം വളരെയധികം അരിയുമായി ബന്ധപ്പെട്ട ഒന്നാണ്അതായത് അരിയാഹാരമായി വളരെയധികം ബന്ധമുള്ള ഒന്നാണ്.ആഹാര കാര്യത്തിൽ ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് വളരെയധികം അത്യാവശ്യമായി മാറിയിരിക്കുന്ന ഒരു കാര്യമാണ്.കാരണം അമിതാഹാരം മൂലം ഇന്ന് ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് പലപ്പോഴും ആളുകൾ ആഹാരം കഴിക്കുന്നത് അല്പം കറിയെടുത്ത്.

വളരെയധികം ചോറ് കഴിക്കുന്ന ഒരു ശീലമുള്ളവരാണ്. അതായത്ചോറ് നല്ലതുപോലെ കഴിക്കുന്നവർ ആയിരിക്കും ഇത് ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മുടെ ഇടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്ന് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. നമ്മൾ ഒരു ഭക്ഷണം കഴിക്കുകയാണെങ്കിൽ അതായത് ഒരു പ്ലേറ്റ് എടുത്ത ഭക്ഷണം കഴിക്കാണെങ്കിൽ അതിന്റെ കാൽഭാഗം മാത്രമാണ് നൽകേണ്ടത് കാർബോഹൈഡ്രേറ്റ് നൽകേണ്ടതുള്ളൂ എന്നതാണ് വാസ്തവം. അത് ചോർ ആണെങ്കിലും ചപ്പാത്തി ആണെങ്കിലും ഇന്ന് നമുക്ക് ലഭ്യമാകുന്ന ആട്ട ഗോതമ്പിന്റെ മാവ് അതുപോലെ മൈദ എന്നിവയെല്ലാംനമ്മൾ.

പഞ്ചസാര കഴിക്കുന്നതിന് തുല്യം തന്നെയാണ് അതിലെല്ലാം വളരെയധികം ഗ്ലൈസിമിക്കിന്റെ കൂടുതലാണ്.ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന പൊറോട്ട മാത്രമല്ല ബേക്കറിയിൽ നിന്ന് ലഭ്യമാകുന്ന ബ്രഡ് ബണ്ണ് മധുരപദാർത്ഥങ്ങൾ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.കൂടുതലും അറിയാഹാരത്തെ ഡിപെൻഡ് ചെയ്യുമ്പോൾ അത് നമ്മളെ 50 വയസ്സിന് എത്തുമ്പോഴേക്കും ജീവിതശൈലി രോഗങ്ങൾ.

നമ്മുടെ ഇടയിൽ നല്ല രീതിയിൽ പിടിമുറുക്കുന്നതിനുള്ള സാധ്യത കാണപ്പെടുന്നു. അതുപോലെ ഭക്ഷണത്തിൽ കൂടുതൽ ഇലക്കറികളെ എന്നിവ ഉൾപ്പെടുത്തുന്നതും അതുപോലെ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.