ഈ സംഭവം ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചു.
ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യ ശരത്തിന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. നീ എന്തിനാ കാവ് നീ ഇങ്ങനെ നോക്കുന്നെ ഇന്ന് തന്നെ കാറിനെ കംപ്ലൈന്റ്റ് വരുന്ന ഞാൻ കരുതിയോ. കംപ്ലീറ്റ് വരുന്നതൊക്കെ സാധാരണ ആരെങ്കിലും ഈ ആനവണ്ടിയിൽ കയറുമോ. ഫ്ലൈറ്റ് നോക്കിയതല്ലേ കിട്ടാത്തത് എന്ത് കുറ്റം അല്ലല്ലോ. ഞായറാഴ്ച എത്തിയാൽ മതി എങ്കിൽ ഫ്ലൈറ്റിൽ ടിക്കറ്റ് കിട്ടുമായിരുന്നു. നിനക്കാണെങ്കിൽ ഇന്ന് തന്നെ അവിടെ എത്തണം പിന്നെ ഞാനെന്തു ചെയ്യാനാ. എന്റെ ചെറിയച്ഛനെ ആകെയുള്ള ഒരു മോളാണ് രേഷ്മ … Read more