ടെലിവിഷൻ താരം അനുശ്രീയുടെ കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷമാക്കി അമ്മമ്മ.

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് വിവാഹം കഴിച്ചത്. പിന്നാലെ വിശേഷ വാർത്തയും ഒരാൺകുഞ്ഞിനെ ജന്മം നൽകിയ വാർത്തയും താരം തന്നെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആദ്യ കൺമണിയോടെ നൂലുകെട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആരവ് എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരിട്ടിരിക്കുന്നത്.

ഇതാണ് ഞങ്ങളുടെ രാജാവ് എന്ന് പറഞ്ഞാണ് താരം കുഞ്ഞിനോടൊപ്പം ഉള്ള ചിത്രത്തിന്റെ ക്യാപ്ഷൻ ആയി പങ്കുവെച്ചിരിക്കുന്നതും. അനുശ്രീയും മകനും ഒരു പോലത്തെ വസ്ത്രം ആയിരുന്നു അന്നേദിവസം ധരിച്ചത്. പിണക്കം മാറാൻ എത്തി അനുശ്രീയുടെ അമ്മ തന്നെയാണ് ചടങ്ങുകൾക്ക് എല്ലാം മുന്നിൽ നിന്നത്. കോവിഡ് കാലത്തായിരുന്നു ക്യാമറാമാൻ വിഷ്ണു സന്തോഷമായുള്ള അനുശ്രീ വിവാഹം. ഇരുവരുടെ പ്രണയ വിവാഹമായിരുന്നു ഭർത്താവ് എവിടെ എന്നാണ് ഭൂരിഭാഗം ആൾക്കാരും ചിത്രത്തിനടിയിൽ ചോദിച്ചത്.

അനുശ്രീ വിവാഹവാർത്ത പ്രേക്ഷകരെയും സീരിയൽ മേഖലയിലുള്ളവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ക്യാമറാമാനായ വിഷ്ണുവിനൊപ്പം വളരെ പെട്ടെന്നായിരുന്നു അനുശ്രീയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ അനുശ്രീയുടെയും വിഷ്ണുവിന്റെയും പ്രായ വ്യത്യാസത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഈ ചോദ്യങ്ങളിൽ നിന്ന് ഒന്നും ഒളിച്ചോടാൻ അന്ന് തയ്യാറായിരുന്നില്ല എല്ലാവർക്കും വ്യക്തമായി തന്നെ താരം മറുപടി കൊടുത്തിരുന്നു. ഇരുവരുടെയും പ്രണയം വീട്ടിൽ എതിർത്തതോടെ സ്വന്തമായി തീരുമാനമെടുത്ത് വിവാഹിതരാവുകയായിരുന്നു ഇവർ. പ്രണയത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചപ്പോൾ അമ്മയ്ക്ക് എതിർപ്പായിരുന്നു എന്നും വിവാഹം നടത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് താൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും അനുശ്രീ മുൻപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.