അലർജി ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ..

ഒത്തിരി ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും അലർജി എന്നത്. നമ്മുടെ ശരീര ഭാഗ്യമായ പ്രേരക ഘടകങ്ങളുടെ അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാക്കുന്നത് ഒട്ടുമിക്ക ആളുകളിലും ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള അലർജികൾ ഉണ്ട് എന്നാണ് പല കണക്കുകൾ പറയുന്നത്. പ്രേരക ഘടകങ്ങൾ ആന്റിജനായി പ്രവർത്തിച്ച നമ്മുടെ ശരീരത്തിലെ ആന്റി ബോഡികളുമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും.

എല്ലാം അലർജി വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അലർജി ഇല്ലാതാക്കുന്നതിന് ഒത്തിരി ഒറ്റമൂലികൾ സ്വീകരിക്കുന്നവരും അതുപോലെ ഡോക്ടറുടെസഹായത്തെ ഒട്ടും കുറവല്ല.അലർജി പലതരത്തിലാണ് ഇന്ന് കാണപ്പെടുന്നത്. ഇന്ന് ഇത്രയും ആളുകളിൽ കണ്ടിരുന്ന പ്രധാനപ്പെട്ട ഒരു അലർജിയാണ് പൊടി മൂലം ഉണ്ടാകുന്ന അലർജി. ജലദോഷം മൂക്കടപ്പ് ശ്വാസതടസ്സം തുമ്മൽ ചുമ എന്നിവയെല്ലാം ഇത്ര പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് ചുറ്റുമുള്ള അന്തരീക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതും അലർജി ഉണ്ടാക്കുന്നതും.

ആയ അനേകം പൊടിപടലങ്ങൾ കറങ്ങി നടപ്പുണ്ട് ശ്വാസകോശത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുമ്പോഴാണ് നമുക്ക് അലർജിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. അലർജി മൂലം പകലും രാത്രിയിലും ശ്വസിക്കാനും ബുദ്ധിമുട്ടുന്ന ഉത്തരയാലുണ്ട്.മാത്രമല്ല ഭക്ഷണം കഴിക്കുന്നവരുടെയും അലർജി വരാവുന്നതാണ് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് അലർജിക്ക് കാരണമാകുന്നത്.

അലർജി ഇല്ലാതാക്കുന്നതിന് ഒത്തിരി കാര്യങ്ങൾ നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.മൂലമാണ് അലർജി ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കി അവ പരിഹരിക്കുമ്പോൾ മാത്രമാണ് അലർജി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനെ സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ അലർജിക്ക് കാരണമായത് എന്തെന്ന് മനസ്സിലാക്കി അവ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. തുടർന്നറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.