ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എല്ലാം അവസാനിപ്പിച്ചു.

നമുക്കെല്ലാവർക്കും ലൈഫിൽ പല തരത്തിലുള്ള ചലഞ്ചേഴ്സ് ഫെയ്സ് ചെയ്യേണ്ടി വരും. പല രീതിയിലുള്ള ചലഞ്ചസ് ചെയ്തിട്ടുണ്ട് നിങ്ങളെല്ലാവരും ബിഗ് ബോസ് കണ്ടതാണല്ലോ. ദിൽഷിയും ദിൽഷയുടെ ആർമിക്കാരും കാരണം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന എല്ലാ ഡിഗ്രേഡങ്ങൾക്കും പ്രശ്നങ്ങൾക്കും അവസാനം റോബിൻ തന്നെ ഫുൾ സ്റ്റോപ്പ് ഇട്ടു. ഇത്രയും നാളായി പ്രശ്നങ്ങൾ നടന്നപ്പോഴും റോബിൻ അൺഫോളോ ചെയ്തിരുന്നില്ല.

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ആയിരിക്കും താൻ ആദ്യമായി ഫോളോ ചെയ്യുക എന്ന് പറഞ്ഞ റോബിനെ കൊണ്ട് എയർപോർട്ടിൽ വച്ച് കൂടുമ്പോൾ ഒന്നിച്ചാണ് ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യിപ്പിച്ചത്. ഇക്കാര്യം അറിയില്ലായിരുന്നുവെങ്കിൽ ദൃശ്യയുടെ കുടുംബത്തിന് ഇത് അറിയാമായിരുന്നു. കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെ മാത്രമായിരിക്കും ഡോക്ടർ ഫോളോ ചെയ്യുക എന്ന് പറഞ്ഞത്.

എന്നിട്ടും ഫോളോ ചെയ്യാൻ അവർ നിർബന്ധിച്ചു ഇത് പോരാഞ്ഞിട്ട് റോബിനെയും ആരതിയയും സോഷ്യൽ മീഡിയയിൽ വന്ന് ഡിഗ്രീഡിങ് ചെയ്യുന്നു . ആരതിയും റോബിന് പ്രണയത്തിലാണോ എന്ന് പോലും അറിയാതെ തന്നെ ആരംഭിക്കുന്ന സൈബർ അറ്റാക്ക്. പിന്നാലെയാണ് അൺഫോളോ ചെയ്ത് എല്ലാം ഇവിടെ തീർന്നു റോബിൻ പറഞ്ഞത്. എന്തായാലും സ്വല്പം വൈകിയെങ്കിലും റോബിൻ എടുത്ത ഈ തീരുമാനം.

വളരെ നന്നായി എന്ന് തന്നെയാണ് ആരാധകരുടെ കമന്റുകളും. റൂബിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ദിൽഷയെ ഞാൻ അൺഫോളോ ചെയ്യുന്നു എന്നും നിരവധി കമന്റുകളാണ് ഇതിനു വന്നുകൊണ്ടിരിക്കുന്നത് നല്ല തീരുമാനം ഡോക്ടറെ എന്നാണ് മിക്കവരും ഇതിന് കമന്റ് ആയി പറയുന്നത്. ഫാൻസിന് വേണ്ടി സ്വന്തം ലൈഫ് വെച്ച് കളിക്കല്ലേ എന്നും ഒത്തിരി ആരാധകർ പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.