ഡോക്ടർ റോബിൻ റിയാസ് എന്നിവരുടെ പിണക്കം തീർന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ..
ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം ജനശ്രദ്ധ ആകർഷിച്ച ടിവി പ്രോഗ്രാം തന്നെയായിരുന്നു . ഇതുവരെയുണ്ടായിരുന്ന ബിഗ് ബോസുകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ബിഗ് ബോസ് സീസൺ ഫോർ എന്നത് വളരെയധികം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും അതുപോലെ തന്നെ പിന്തുണ ലഭിക്കുകയും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടതുമായ ഒരു ടിവി. ബിഗ് ബോസിൽ നിന്നും പുറത്തായ ഓരോ മത്സരാർത്ഥികൾക്കും. സോഷ്യൽ മീഡിയയിലൂടെ വളരെയധികം ഫാൻ ഫോളോവേഴ്സും അതുപോലെ ആർമികളും രൂപപ്പെട്ടു എന്നത് വളരെയധികം പെടുത്തുന്ന ഒരു … Read more