സ്വന്തം സുജാത സീരിയൽ താരം അനു നായർ അപകടത്തിൽ പ്രേക്ഷകർ കണ്ണീരിൽ..

സ്വന്തം സുജാത എന്നാൽ സീരിയൽവളരെയധികം ശ്രദ്ധേയ നടിയാണ് അനു നായർ.പരമ്പരയിൽ വില്ലത്തിയായി എത്തുന്ന അനുവിനാണ് ഇന്നലെ തൃശ്ശൂരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം നടന്നത്. നടി അനു നായരും നടി കൂട്ടുകാരി അഞ്ജലിയുംസഞ്ചരിച്ച ചാർജ് ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്നു.

റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരു ഭാഗം പൊളിച്ചുഇട്ടിരിക്കുകയായിരുന്നു.പൊളിച്ചിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടിയാണ് നടി നടിയും കൂട്ടുകാരിയും സഞ്ചരിച്ചിരുന്ന കാറിന് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ടക്കാർക്കൊക്കെ യിലേക്ക് മറിയുകയായിരുന്നു ഇരുവർക്കും നിസാരമായ പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളൂ എന്നാണ് വാർത്ത വരുന്നത് ആരാകത്തകരെ ഒരു നിമിഷം ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. കയർ കാറിലെ എയർബാഗുകളാണ് ഇരുവരെയും രക്ഷിച്ചത്. തുറന്നു പുറത്തു നടിയും കൂട്ടുകാരിയും കാട്ടിലൂടെ നടന്നു റോഡിലേക്ക് കയറുകയായിരുന്നു.

പിന്നീട് അതുവഴി വന്ന വിനോദസഞ്ചാരികളുടെ വാഹനത്തിൽ കയറിയാണ് നടിയും കൂട്ടുകാരിയും മലക്കപ്പാറവകുപ്പിന്റെ ഓഫീസിൽ സഹായം തേടി എത്തിയത് തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം നടിയും സുഹൃത്തും ഇരുവരും ചാലക്കുടിയിലേക്ക് പോവുകയായിരുന്നു. ഇരുവരും ചാലക്കുടിയിലേക്ക് പോകുകയായിരുന്നു. സാറിനുള്ളിലെ എയർബാഗ് കൃത്യമായി പ്രവർത്തിച്ചതുകൊണ്ടാണ്.

യാത്രക്കാർ രക്ഷപ്പെട്ടത് എന്നാണ് നിഗമനം എറണാകുളം സ്വദേശിനിയാണ് അനു നായർ. കല്ലിൽ തട്ടി കാർ പലതവണ കരണം മറിഞ്ഞാണ് മരത്തിൽ തട്ടിൽ നിന്നത് ഇവരിൽ ആരുആണ് കാറോടിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.എങ്കിലും റോഡിൽ ഈ സമയത്ത് തിരക്ക് കുറവായതുകൊണ്ട്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്ന ഇല്ല. റോഡിൽ നിന്നും നോക്കിയാൽ കാർക്കൊക്കെ കിടക്കുന്നത് ആർക്കും കാണില്ല അത്രയും ഒരു സാഹചര്യത്തിലാണ് കാർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.