യുവയുടെയും മൃതലയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വന്നു.
കഴിഞ്ഞദിവസം രാത്രിയാണ് യുവയും മൃദുലയും അവർ ഇത്രയും നാൾ കാത്തിരുന്ന ആ സന്തോഷവാർത്ത പുറത്തുവിട്ടത്. മതി മൃദുല അമ്മയായിരിക്കുന്നു എന്ന സന്തോഷ വാർത്ത തന്നെയാണ് പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയും അവരുടെ ഈ മനോഹരമായ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രത്തിന് കീഴിലുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്. ദൈവം ഞങ്ങൾക്ക് ഒരു പൊന്നോമന പെൺകുഞ്ഞിനെ നൽകിയിരിക്കുകയാണ് ദൈവത്തിനോട്. ഒരുപാട് നന്ദി ഇത്രയും നാൾ കൂടെ നിന്ന് പ്രാർത്ഥിക്കുകയും ചെയ്ത സുഹൃത്തുക്കളോടും നന്ദി ഇതായിരുന്നു ആ വാക്കുകൾ. കുഞ്ഞിനു വേണ്ടിയുള്ള ഇരുവരുടെയും കാത്തിരിപ്പിന്റെ നാളുകളായി … Read more