ദുൽഖറിന്റെ നേട്ടത്തെക്കുറിച്ച് സിനിമ നടൻ അല്ലു അർജുൻ..

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. ഇപ്പോൾ പാനൽ ലെവലിൽ എത്തി നിൽക്കുന്ന ദുൽഖറിന്റെ കാര്യം ഇനി അങ്ങോട്ട് പിടിച്ചാൽ കിട്ടില്ല എന്ന ലെവലിൽ ആണ് പോകുന്നത്. താൻ ഇനി മരം ചുറ്റി പ്രണയ സിനിമകൾ അഭിനയിക്കില്ല എന്ന് കൂടി താരം പറഞ്ഞപ്പോൾ ഇനി വരാനിരിക്കുന്നത് ദുൽഖറിന്റെ അടുത്ത ഫേസ് ഓഫ് സിനിമ ജീവിതം ആകും എന്നതിൽ സംശയമില്ല. ദുൽഖറിന്റെ ഏറ്റവും അടുത്തിറങ്ങിയ തെലുങ്ക് സിനിമയായ സീതാരാമം ആദ്യ ദിവസങ്ങളിൽ.

വലിയ ബ്ലോക്ക് ആണെന്ന് അഭിപ്രായം വന്നെങ്കിലും പിന്നീട് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഇപ്പോൾ തന്റെ കരിയറിലെ രണ്ടാമത്തെ 50കോടിഅരികിലാണ് ദുൽഖർ നിൽക്കുന്നത്. എന്നാൽ ഇപ്പോൾ തെലുങ്ക് മാധ്യമങ്ങൾ പുറത്തുവരുന്ന വാർത്ത അനുസരിച്ച് സിനിമ കണ്ടെന്നും സിനിമയെയും പ്രത്യേകിച്ച് ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും ഒരു മലയാളി നടനാണ് ഇത് ചെയ്തതെന്ന്.

ആരും പറയില്ല എന്നും ദുൽഖർ നമ്മുടെ ഇൻഡസ്ട്രിയിൽ ഒരാളെ പോലെയാണ് തോന്നുന്നത് ഇനിയും സിനിമകൾ ഇവിടെ ചെയ്യാൻ സാധിക്കട്ടെ എന്നും വരുംകാലത്ത് ദുൽഖറുമായി ഒരുമിച്ച് സിനിമകൾ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിക്കട്ടെ അല്ലു അർജുൻ പറഞ്ഞതായി റിപ്പോർട്ടുകൾ. എന്തായാലും മറ്റൊരു ഇൻഡസ്ട്രിയൽ പോയി 50 കോടി അടിച്ചാൽ അത്.

വെറും മാസമാണെന്നും പറയാൻ കഴിയില്ല അതിലും മേലെയാണ്. മലയാളികളുടെ ഒരു സ്വകാര്യ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ സിനിമകളെല്ലാം മികച്ച നേട്ടങ്ങൾ കൈവരിക്കുകയാണ്. എല്ലാവർക്കും ഒത്തിരി അധികം സന്തോഷം നിറഞ്ഞതായി മാറുന്നുണ്ട് നിമിഷങ്ങൾ ഒന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.