ഈ മകളുടെ സ്നേഹം എല്ലാവരും ഒന്ന് മനസ്സിലാക്കണം..
അച്ഛൻ അമ്മമാർക്ക് തങ്ങളോടുള്ള സ്നേഹം പങ്കിട്ടു പോകുന്നത് മക്കൾക്ക് സഹിക്കാനാവില്ല. അതിനാൽ തന്നെ ചെറിയ പ്രായത്തിൽ വിവാഹമോചനമോ പങ്കാളിയുടെ മരണമോ കാരണം തനിച്ചു കഴിയേണ്ടി വരുന്നവർ ഒട്ടു അനവധിയുണ്ട്.ഇവിടെ ഇതാ ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ 59 വയസ്സുള്ള അമ്മയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നൽകിയിരിക്കുകയാണ് ഒരു മകൾ. അപൂർവമായ ഒരു കാഴ്ചയാണ് ചിങ്ങം ഒന്നാം തീയതി ബുധനാഴ്ച തിരുവമ്പാടി അമ്പലത്തിൽ നടന്നത്. ഭർത്താവ് മരിച്ച ഒറ്റപ്പെട്ടു കഴിഞ്ഞ രതി മേനോന്റെയും ഭാര്യ മരിച്ചു ഏകാന്ത ജീവിതത്തിൽ ആയിരുന്ന ദിവാകയും … Read more