അവശയായ വൃദ്ധയെ സഹായിച്ച യുവാവിനെ ദൈവം കൊടുത്ത സർപ്രൈസ് കണ്ടോ
ഇനിയും രണ്ടുദിവസം കൂടി പണിയില്ലാതെ ഇരുന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്ന് ഭാര്യ ആരോടും ഇല്ലാതെ ഇടക്ക് പറയുന്നത് ശങ്കർ കേട്ടിരുന്നു. സൂര്യന്റെ കറികൾ കുറയുന്നതും കട്ടൻ ചായയുടെ മധുരം കുറയുന്നതും വരാൻപോകുന്ന പട്ടിണിയുടെ മുന്നറിയിപ്പാണെന്ന് ശങ്കറിന് മനസ്സിലായി ഒരാഴ്ച പണിയില്ലാതെ ഇരിക്കുന്നതുകൊണ്ട് അയാളിൽ വല്ലാത്ത വിരസത ഉടലെടുത്തു തുടങ്ങിയിരുന്നു ഒഴിവു സമയങ്ങളിൽ വീട്ടിൽ മോൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവിടാറുണ്ട് എങ്കിലും ഇന്നെന്തോ ആകെ ഒരു വിരസത അയാളെ പിടിമുറുക്കിയിരിക്കുന്നു. ഉച്ചയ്ക്ക് ഉമ്മറത്ത് കാറ്റും കൊണ്ട് … Read more