അവശയായ വൃദ്ധയെ സഹായിച്ച യുവാവിനെ ദൈവം കൊടുത്ത സർപ്രൈസ് കണ്ടോ

ഇനിയും രണ്ടുദിവസം കൂടി പണിയില്ലാതെ ഇരുന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്ന് ഭാര്യ ആരോടും ഇല്ലാതെ ഇടക്ക് പറയുന്നത് ശങ്കർ കേട്ടിരുന്നു. സൂര്യന്റെ കറികൾ കുറയുന്നതും കട്ടൻ ചായയുടെ മധുരം കുറയുന്നതും വരാൻപോകുന്ന പട്ടിണിയുടെ മുന്നറിയിപ്പാണെന്ന് ശങ്കറിന് മനസ്സിലായി ഒരാഴ്ച പണിയില്ലാതെ ഇരിക്കുന്നതുകൊണ്ട് അയാളിൽ വല്ലാത്ത വിരസത ഉടലെടുത്തു തുടങ്ങിയിരുന്നു ഒഴിവു സമയങ്ങളിൽ വീട്ടിൽ മോൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചിലവിടാറുണ്ട് എങ്കിലും ഇന്നെന്തോ ആകെ ഒരു വിരസത അയാളെ പിടിമുറുക്കിയിരിക്കുന്നു.

   

ഉച്ചയ്ക്ക് ഉമ്മറത്ത് കാറ്റും കൊണ്ട് മലർന്നു കിടക്കുമ്പോഴാണ് പതിവില്ലാതെ മൊബൈൽ നിലക്കാത്ത നോട്ടിഫിക്കേഷൻ ശബ്ദം വന്നത്. വീണ്ടും പുതിയ ഏതിലും ഗ്രൂപ്പുകൾ തുടങ്ങി കാണും എന്ന് മനസ്സിൽ ഓർത്തുകൊണ്ടാണ് ശങ്കർ സ്ക്രീൻ പൊട്ടിയ പഴയ മൊബൈൽ എടുത്തുനോക്കിയത്. ഒപ്പം പഠിച്ചവരുടെയും ജോലി ചെയ്യുന്നവരുടെയും രണ്ടോ മൂന്നോ ഗ്രൂപ്പ് നിലവിലുണ്ട് ഇതിപ്പോൾ ഏതാ പുതിയൊരെണ്ണം എന്ന് മനസ്സിൽ കരുതി നോക്കുമ്പോൾ.

പ്ലസ്ടുവിന് പഠിച്ച അടുത്ത കൂട്ടുകാരായ കുറച്ച് പേരടങ്ങുന്ന പുതിയ ഗ്രൂപ്പ് കണ്ടത് എല്ലാ ഗ്രൂപ്പുകളും ആദ്യം ആക്ടീവ് ആണെങ്കിലും ഒരാഴ്ചകൊണ്ട് സൈലന്റ് ആവാറാണ് പതിവ്. അതുകൊണ്ട് അത്യാവശ്യം എന്തെങ്കിലും മെസ്സേജ് നോക്കുമ്പോൾ എന്നല്ലാതെ ഒന്നിലും അയാൾ ആക്ടീവ് അല്ലായിരുന്നു വിരസത മാറാനാണ് ശങ്കർ ആ ഗ്രൂപ്പ് മെസ്സേജ് ഓപ്പൺ ആക്കിയത്.

പ്ലസ്ടുവിന് പഠിച്ച അടുത്ത സുഹൃത്തുക്കൾ മാത്രമുള്ളതുകൊണ്ട് മെസ്സേജ് ഓരോന്നും നോക്കി വന്നോ ശങ്കരാടി നീ എവിടെയാണ് ഗ്രൂപ്പിൽ കയറിയപ്പോൾ തന്നെ കൂടെ പഠിച്ച അനീഷിന്റെ മെസ്സേജ് കണ്ടു ശങ്കരാടി എന്ന പേര് വായിച്ചപ്പോൾ തന്നെ ശങ്കറിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.