സീരിയൽ നടിക്ക് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്ക്..
റോഡിൽ ഇറങ്ങി നടക്കുമ്പോൾ പെരുന്നായിയുടെ ആക്രമണം കാരണം പരിക്കേറ്ററും മരിച്ചവരുടെയും എണ്ണം കൂടുകയാണ് ഇപ്പോൾ കേരളത്തിൽ. ഇപ്പോൾ അത്തരത്തിലൊരു സംഭവം ഒരു നടിക്ക് കൂടി സംഭവിച്ചിരിക്കുകയാണ്. എന്നാൽ വെറുതെ പോയതല്ല കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ നായകൾക്കും ഭക്ഷണം കൊടുക്കുകയാണ് ഈ നടി. ഇപ്പോഴും ഭക്ഷണം കൊടുക്കാൻ പോയപ്പോഴായിരുന്നു കൈകളിൽ കടിയേറ്റത്. തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയൽ താരം. ഭരതന്നൂർ ശാന്തയ്ക്ക് കടിയേറ്റു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. നടിയുടെ വലതു കൈപ്പത്തിയും വിരലുകളും നായ … Read more