ചില പ്രവാസികളുടെ ജീവിതം ഇങ്ങനെയാണ്. | Some People’s Life Are Like This
നന്നായി ഉറങ്ങിയിട്ട് 15 ദിവസമായിരുന്നു കണ്ണിൽ ഉറക്കം പിടിക്കുന്ന നേരത്ത് ആയിരിക്കും ഫാൻസ് സ്പീഡ് കുറയ്ക്കുന്നതിനുള്ള അപേക്ഷ. കേസി നിർബന്ധമായതുകൊണ്ട് കേസിലും എടുത്തെങ്കിലും എസിയുടെ തണുപ്പും ആൾക്ക് പറ്റില്ല. പിന്നെങ്ങനെ ഒന്നുറങ്ങുക ഏറെ അമര്‍ശത്തോടെയുള്ള പരാതി കേട്ടപ്പോൾ ഞാൻ ഒന്ന് ബെഡിലേക്ക് എത്തിനോക്കി. ഭാഗ്യം എളാപ്പ ഉറങ്ങുകയാണ് ഒന്ന് പതുക്കെ പറയണേ ഇളയമ്മ അത് കേട്ടാൽ അയാൾക്കത് സഹിക്കാൻ ആവില്ല സങ്കടം സഹിക്കാൻ അവധി ഞാൻ ഹോസ്പിറ്റലിൽ വരാന്തയിലേക്ക് ഇറങ്ങി നിന്നു. കഴിഞ്ഞദിവസം ഇളയമ്മ വിളിച്ചത് ഞാനോർത്തു … Read more