മുഖക്കുരുവിനെ ഉടൻ പരിഹാരം കാണാം വളരെ എളുപ്പത്തിൽ…

ഇന്നത്തെ കാലഘട്ടത്തിൽ കൗമാരപ്രായക്കാരെ വളരെയധികം പ്രശ്നത്തിലാക്കുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുഖക്കുരു എന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നവർ ആയിരിക്കും എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സാധിക്കാതെ വിഷമിക്കുന്നവരുണ്ട് ഇപ്പോഴും മുഖക്കുരു മാറുന്നതിനും മുഖക്കുരു വരാതിരിക്കുന്നതിനും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ ഉചിതം ആയിട്ടുള്ളത്.

   

മുഖക്കുരു പൊട്ടിക്കുന്നത് അപകടം ചെയ്യേണ്ടത് ഇത്രമാത്രം ചിലർക്ക് മുഖക്കുരു കാണുമ്പോൾ അത് പൊട്ടിക്കാനുള്ള ആവേശമാണ് സ്വന്തം മുഖത്ത് ഉണ്ടാകുന്നതു മാത്രമല്ല വീട്ടിലെ എല്ലാവരുടെയും മുഖക്കുരു പൊട്ടിക്കുന്നത്ഹോബിയായി കൊണ്ടുനടക്കുന്നവർ വരെയുണ്ട്.മിക്കപ്പോഴും ഈ ശീലം കാണുന്നത് പുരുഷന്മാരിലാണ് മുഖത്തെ തൊലിയിൽപാടുകൾ വിടുമെന്ന് വയറുകൾ പൊതുവേ മുഖക്കുരു പൊട്ടിക്കാറില്ല. എങ്കിലും മുഖക്കുരു പൊട്ടിച്ചു കളയുന്ന സ്വഭാവമുള്ള സ്ത്രീകളുടെ എണ്ണം കുറവൊന്നുമില്ല.

ചുവന്ന പഴുത്തത് ചുവന്ന തീരെ ചെറുതായത് തൊലിക്കരയിലേക്ക് ആഴത്തിലിറങ്ങിയത് നല്ലതോതിൽ വേദനയുണ്ടാക്കുന്നവ അങ്ങനെ പലതരത്തിലാണ് മുഖം കുരു ഉണ്ടാവുക. ഇതിലേതും പൊട്ടിക്കുന്നത് നല്ലതല്ല എന്ന് തന്നെയാണ് ഡോക്ടർമാർ പറയുന്നത്. മുഖക്കുരു പൊട്ടിക്കുന്നത് പ്രധാനമായി രണ്ടു പ്രശ്നങ്ങൾക്കാണ് വഴി വയ്ക്കുക. ഉണ്ട് അണുബാധയും രണ്ട് തൊലിയിൽ അവശേഷിക്കുന്ന പാടുകളും ആണ്. എന്നാൽ മുഖക്കുരു ഉള്ളവർക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് എന്തെല്ലാമാണെന്ന് നോക്കാം. ഒന്ന് വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിക്കാൻ ശ്രമിക്കുക.

നല്ലതോതിൽ സുഗന്ധമുള്ള ക്ലെൻസറുകൾ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. രണ്ട് ചൂടും തണുപ്പും മാറിമാറി പ്രയോഗിക്കുന്നത് മുഖക്കുരു ഉണ്ടാക്കുന്ന അസ്വസ്ഥതകൾ മാറാൻ ഏറെ സഹായകമാണ്. ഒരു പേപ്പറിലും ടവ്വലിലും ഐസ്ക്യൂബ്ചിറ്റയും മുഖത്ത് പിടിക്കുന്നത് മുഖക്കുരു മാറുന്നതിന് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.