താര കല്യാണി ഈ വാക്കുകൾ ആരാധകരെ ഞെട്ടിപ്പിച്ചു… | These Words Of Actress Shocked Her Fans

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താര കുടുംബമാണ് താരകല്യാണിന്റെയും സൗഭാഗ്യം. ഇപ്പോൾ ഇവരുടെ ഇടയിൽ സുധാ മോള് കൂടി എത്തിയപ്പോൾ ഇവരുടെ വീഡിയോസ് എല്ലാം സുധാന്വേഷിക്കുകയാണ് ആരാധകർ. യൂട്യൂബ് ബ്ലോഗ് ചെയ്തു തുടങ്ങിയപ്പോൾ ഇവരുടെ കുടുംബത്തിൽ എല്ലാ വിശേഷങ്ങളും എല്ലാവരും അറിയുന്നുണ്ട്. ഇതിനിടയിൽ ഇടയ്ക്ക് താരാ കല്യാണിന് തൊണ്ടയ്ക്ക് ഒരു സർജറി വേണ്ടി വന്നിരുന്നു. ആ സർജറിക്ക് ശേഷം ശബ്ദം ഇതുവരെ തിരിച്ചു കിട്ടിയില്ല എന്നായിരുന്നു സൗഭാഗ്യ പറന്നിരുന്നത്.

എന്നാൽ ഇപ്പോൾ ആരാധകർക്ക് വേണ്ടി ഒരു സന്തോഷ വാർത്തയാണ് പങ്കുവെക്കുന്നത്. സൗഭാഗ്യ തന്നെയാണ് ഈ വിശേഷം പറയുന്നത്. താരാ കല്യാണിന് ശബ്ദം തിരിച്ചുകിട്ടി എന്നും ചെറിയ വേദന ഒഴിച്ചു കഴിഞ്ഞാൽ ബാക്കിയെല്ലാം പഴയതുപോലെ ആയി എന്നും നന്ദി പറയാൻ ഞങ്ങൾ ആശുപത്രിയിലേക്ക് എത്തി എന്നും അറിയിക്കുന്ന ഒരു വീഡിയോ ആണ് ഇരുവരും പങ്കുവച്ച് എത്തിയിരിക്കുന്നത്.

പ്രിയങ്കരിയായി മാറിയ നടി താരാ കല്യാണിന്റെ ഈ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു കുഴപ്പവുമില്ലാതെ ദൈവം ഇത് സാധിച്ചു തന്നല്ലോ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടല്ലോ എന്നാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്. സീരിയലുകളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു താരാ കല്യാൺ ഏറെ ആരാധകരെ സമ്പാദിച്ചു കൂട്ടിയ താരം കുടുംബമാണ് താരത്തിന്റെ എല്ലാം എന്ന് എപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

അഭിനേത്രി നർത്തകി എന്ന നിലയിലാണ് താരാ കല്യാൺ കൂടുതലും അറിയപ്പെടുന്നത്. മകൾ സൗഭാഗ്യയോടൊപ്പം താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തമായുള്ള youtube ചാനലിലൂടെ തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. മേജർ സർജറിയുടെ ആവശ്യമുണ്ടെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ എത്തി പറഞ്ഞത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.