ചില പ്രവാസികളുടെ ജീവിതം ഇങ്ങനെയാണ്. | Some People’s Life Are Like This

നന്നായി ഉറങ്ങിയിട്ട് 15 ദിവസമായിരുന്നു കണ്ണിൽ ഉറക്കം പിടിക്കുന്ന നേരത്ത് ആയിരിക്കും ഫാൻസ് സ്പീഡ് കുറയ്ക്കുന്നതിനുള്ള അപേക്ഷ. കേസി നിർബന്ധമായതുകൊണ്ട് കേസിലും എടുത്തെങ്കിലും എസിയുടെ തണുപ്പും ആൾക്ക് പറ്റില്ല. പിന്നെങ്ങനെ ഒന്നുറങ്ങുക ഏറെ അമര്‍ശത്തോടെയുള്ള പരാതി കേട്ടപ്പോൾ ഞാൻ ഒന്ന് ബെഡിലേക്ക് എത്തിനോക്കി. ഭാഗ്യം എളാപ്പ ഉറങ്ങുകയാണ് ഒന്ന് പതുക്കെ പറയണേ ഇളയമ്മ അത് കേട്ടാൽ അയാൾക്കത് സഹിക്കാൻ ആവില്ല സങ്കടം സഹിക്കാൻ അവധി ഞാൻ ഹോസ്പിറ്റലിൽ വരാന്തയിലേക്ക് ഇറങ്ങി നിന്നു.

   

കഴിഞ്ഞദിവസം ഇളയമ്മ വിളിച്ചത് ഞാനോർത്തു എളാപ്പയുടെ ബ്ലഡ് റിസൽട്ട് വാട്സപ്പിൽ ഇട്ടിട്ടുണ്ട്. ഒന്നു നിന്റെ പരിചയത്തിലുള്ള ഡോക്ടർമാരെ കാണിച്ച് അഭിപ്രായം ചോദിക്ക്. 25 വർഷമായിട്ട് എളാപ്പ ജോലി ചെയ്തുകൊണ്ടിരുന്നത്. കനത്ത ചൂടിലും ബിൽഡിങ്ങുകൾക്ക് മുകളിൽ തൂങ്ങി നിന്ന് പെയിന്റടിക്കുന്ന എളാപ്പയുടെ രൂപം ഇടയ്ക്കിടയിൽ വല്ലാതെ വേദനിപ്പിക്കാറുണ്ട്.

കഴിഞ്ഞ അവധിക്ക് എളാപ്പയുടെ കൂടെ കോഴിക്കോട് കടപ്പുറത്ത് കൂടി നടക്കുമ്പോൾ എലമെന്റ് കുട നിവർത്തി കൊടുത്ത് വെയിലിനെ വകവെക്കാതെ എന്റെ കൂടെ നടന്നപ്പോൾ എളാപ്പാടും ആ കുടയിൽ നടന്നോളാം ഞാൻ പറഞ്ഞു. ഇതൊക്കെ എനിക്കെന്തു ഭാവത്തിൽ ഒരു ചിരിയായിരുന്നു എളാപ്പ. കുടയ്ക്കുള്ളിൽ നടന്നുവരുന്ന ഇളയമ്മ ആവട്ടെ കുടക്കു ഉള്ളിൽ ഒരു എസി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന ഭാവത്തിലും.

30 വർഷത്തിന്റെ ഏക സമ്പാദ്യം ഇളയമ്മയുടെ സന്തോഷമാണെന്ന് എളാപ്പ പലപ്പോഴും പറയാറുണ്ടായിരുന്നു.വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്ന ഇളയമ്മയുടെ പേരിലാണ് എളാപ്പ പണികഴിപ്പിച്ച ഇരുനില വീട് എല്ലാ മുറികളിലും എസി ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു തെങ്ങിൻ പറമ്പും ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.