നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും ഈയൊരൊറ്റ കാര്യം മതി.. Facepack For Beautiful Skin
നിറം വർദ്ധിപ്പിക്കാൻ അടുക്കള വരെ പോകാം. നിറം വർദ്ധിപ്പിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് കടലമാവ്. പലഹാരങ്ങൾ ഉണ്ടാകാം അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാന ചേരുവുകളിൽ ഒന്നാണ് കടലമാവ്. എന്നാൽ അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല സൗന്ദര്യവർദ്ധനവിനും ഉത്തമമാണ്കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനുംതുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ച് വിവിധതരം ഫേസ് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രകൃതിദത്ത വസ്തുക്കൾ ആയതിനാൽ പാർശ്വഫലങ്ങളെ. ഭയപ്പെടേണ്ട ആവശ്യമുണ്ടാകുന്നില്ല എന്നതാണ് കാര്യം എണ്ണമയമുള്ള ചർമ്മക്കാർക്ക് വളരെയധികം അനുയോജ്യമായ ഒന്നായി … Read more