മലബന്ധം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വയറു ശുദ്ധിയാകാൻ… | Solutions For Constipation

വയർ ശുദ്ധീകരിക്കാൻ നെയ്യും ഒപ്പം ചൂടുവെള്ളവും. രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യും കൂടെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്. പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്നാണ്. നെയ്യ് എന്തൊക്കെ ഗുണങ്ങളാണ് നൽകുന്നു നോക്കാം. ക്ലൻസിംഗ് അഥവാ നീ കൊണ്ട് ശരീരം ശുദ്ധീകരിക്കുക എന്നത് പ്രക്രിയയാണ് ഇതുവഴി നടക്കുന്നത്. നെയ്യും ഒരു ഗ്ലാസ് ചൂട് വെള്ളവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യപ്പെടുന്നു. ബോക്സിലാണ് കാൻസർ അടക്കമുള്ള ഒരു പിടി രോഗങ്ങൾക്ക് കാരണമാകുന്നത്.

   

ഡി ടോക്സിഫിക്കേഷൻ എന്താണ് ഇതുവഴി നടക്കുന്നത്. ടോക്സിനോ മാത്രമല്ല ശരീരത്തിൽ നിന്നും ആവശ്യമില്ലാത്ത ഇതുവഴി നീക്കം ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിന് നീയും ചൂടുവെള്ളവും നല്ലതാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇത്. ദഹനരസങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുന്ന ഒരു പ്രക്രിയ. വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ നല്ലതാണ്.

കുടലിനെ തണുപ്പിക്കുന്ന ഒന്നാണ്.ഇത് വഴി ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. മാത്രമല്ല കുടലിന് ഈർപ്പം കുടലിന് ഈർപ്പം നൽകുന്നതുവഴി നല്ല സോദനക്ക് കൂടി ഇത് സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് വെറും വയറ്റിൽ നെയ്യും ചൂടുവെള്ളവും.

ദഹന രസങ്ങളുടെ ഉൽപാദനം നല്ല ശോധനക്ക് സഹായിക്കുന്ന ഒരു ഘടകമാണ് ഇതിനുപുറം നെയ്യും കൂടെ ചൂടുവെള്ളവും എനിമഗുണമാണ് നൽകുന്നത്. വയറ്റിലെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുന്ന ഒരു വഴിയാണിത്. ഇത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനു സഹായിക്കും.