നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും ഈയൊരൊറ്റ കാര്യം മതി.. Facepack For Beautiful Skin

നിറം വർദ്ധിപ്പിക്കാൻ അടുക്കള വരെ പോകാം. നിറം വർദ്ധിപ്പിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് കടലമാവ്. പലഹാരങ്ങൾ ഉണ്ടാകാം അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന പ്രധാന ചേരുവുകളിൽ ഒന്നാണ് കടലമാവ്. എന്നാൽ അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല സൗന്ദര്യവർദ്ധനവിനും ഉത്തമമാണ്കടലമാവ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനുംതുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ച് വിവിധതരം ഫേസ് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രകൃതിദത്ത വസ്തുക്കൾ ആയതിനാൽ പാർശ്വഫലങ്ങളെ.

ഭയപ്പെടേണ്ട ആവശ്യമുണ്ടാകുന്നില്ല എന്നതാണ് കാര്യം എണ്ണമയമുള്ള ചർമ്മക്കാർക്ക് വളരെയധികം അനുയോജ്യമായ ഒന്നായി തന്നെയാണ് കടലമാവ് എന്നത്. സോപ്പിന് പകരം കടലമാവ് ഉപയോഗിച്ച്മുഖം കഴുകുന്നത് മൃദുലവും തെളിവുമുള്ള മുഖം ലഭിക്കുന്നതിന് വളരെയധികം സഹിക്കും ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും വളരെയധികം ഉത്തമമായുള്ള ഒന്നാണ്. ഒരു ടീസ്പൂൺ കടലമാവിൽ തേനൊഴിച്ച് കുഴമ്പ് രൂപത്തിൽ ആക്കി.

മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒരു ഫേസ് പാക്ക് തന്നെയായിരിക്കും.ദിവസത്തിൽ ഇങ്ങനെ ചെയ്യുന്നതിലൂടെയും മുഖാന്തി വളരെയധികം വർദ്ധിക്കുന്നതിന് വളരെയധികം സഹായകരമാണ്. തേനിന് പകരം പശുവിൻ പാലിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നതും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. കുളിക്കുന്നതിനു മുമ്പ് മുഖത്ത് തൈര് തേച്ചുപിടിപ്പിക്കുക.

ഇത് കടലമാവ് ഉപയോഗിച്ച് കഴുകി കളയുകഅതുപോലെ വെളിച്ചെണ്ണ ശരീരത്തിൽ നിന്ന് തേച്ചുപിടിപ്പിച്ചു കുളിക്കുമ്പോൾ കടലമാവ് ഉപയോഗിച്ച് കഴുകി കളയാൻ വളരെയധികം നല്ലതാണ്. ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്തി ജർമത്തിന് തിളക്കവും മൃദുലതയും നൽകുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.