നടൻ മമ്മൂക്കയുടെയും ഇബ്രാഹിംകുട്ടിയുടെയും കുടുംബത്തിൽ നടന്ന വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | Actor Mamootty Viral Video

സോഷ്യൽ മീഡിയയിൽ രാവിലെ മുതൽ ആരാധകർ ഏറ്റെടുത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂക്കയുടെയും നടൻ ഇബ്രാഹിംകുട്ടിയുടെയും കുടുംബത്തെയും ഒക്കെ ചിത്രങ്ങൾ. മമ്മൂക്കയുടെ സഹോദരനാണ് ഇബ്രാഹിംകുട്ടിയും സഹോദരൻ മാത്രമല്ല നമുക്കൊക്കെ സുപരിചിതനായ ഒരു നടൻ കൂടിയാണ് ഇവർ രണ്ടുപേരും ഒരുമിച്ചെത്തുന്ന ചിത്രങ്ങൾ വളരെ കുറവാണ്. ഇപ്പോൾ ഇവരുടെ കുടുംബത്തിലെ ഒരു അസ്സലപ നിമിഷമാണ് കടന്നുപോകുന്നത് സന്തോഷം നിറഞ്ഞ സ്വന്തം മകളെപ്പോലെ തന്നെ അനുജന്റെ മകളുടെ വിവാഹ ചർക്കുകയാണ് ഇവർ രണ്ടുപേരും മമ്മൂക്കയുടെയും സഹോദരൻ.

   

സക്കറിയയുടെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നതും. ഇതോടൊപ്പം തന്നെ വധുവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചുകഴിഞ്ഞു. മനോഹരമായ  അണിഞ്ഞൊരുങ്ങിയിരിക്കുകയാണെന്നും വധുവിന് താഴെ കുടുംബത്തിലെ ആണെന്ന് തന്നെ പറയും എന്നും പക്ഷേ അത്ര വലിയ ആഡംബരമില്ല.

എന്നും ആരാധകർ കണ്ടെത്തിയിരിക്കുന്നു. കഴുത്ത് നിറഞ്ഞ നെക്ലസും വലിയ കമ്മലകളും പച്ചനിറത്തിലുള്ള വിലകൂടിയ അനാർക്കലിയും ധരിച്ചായിരുന്നു വിവാഹ വേദിയിൽ എത്തിയത്. എല്ലാവരുടെയും ആകർഷണം ഒരു നിമിഷത്തേക്ക് വധുവിൽ തന്നെ എത്തിനിൽക്കുകയായിരുന്നു. സിമ്പിൾ മേക്കപ്പിൽ ആയിരുന്നു താരം എത്തിയത് ചെറിയ കമ്മലും അതിനിടങ്ങുന്ന ചെറിയ നെക്ലസ്മണിഞ്ഞ് സിമ്പിള്‍ ആയിട്ടുള്ള അനാർക്കലി അണിഞ്ഞ വധുയെത്തിയപ്പോൾ.

താരജാ ഒന്നുമില്ലാത്ത ഒരു കുടുംബത്തിന്റെ വിവാഹമായി തോന്നിയെന്നു ആരാധകർ പറയുന്നു. വളരെ ലളിതമായി ആയിരുന്നു മേക്കപ്പ് ചെയ്തത് കുറച്ച് ലിപ്സ്റ്റിക്കും സുറുമയും മാത്രമായിരുന്നു കഴിഞ്ഞദിവസം മമ്മൂക്കയുടെയും ഇബ്രാഹിംകുട്ടിയുടെ മരുമകൾ അണിഞ്ഞൊരുങ്ങിയപ്പോൾ ധരിച്ചിരുന്നത്. വളരെ രസകരമായി തോന്നിയെന്നും ഇതുതന്നെയാണ് നല്ലതെന്നും ഇതൊക്കെ കണ്ട് മറ്റുള്ളവർ പഠിക്കണം എന്നൊക്കെ തന്നെ പലരും പറഞ്ഞിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.